ലുക് മൊണ്ടാഗ്നിയർ
എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രനാണ് ലുക് മൊണ്ടാഗ്നിയർ . പാരിസ് സർവകലാശാലയിൽ നിന്നു മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം പാസ്ചർ സർവകലാശാലയിലെ മുൻ ഗവേഷകനായിരുന്നു. മറ്റൊരു ഫ്രഞ്ച് ശാസ്ത്രജ്ഞരായ ഫ്രാങ്കോയിസ് ബാരെ സിനൂസിക്കൊപ്പമാണ് ലുക് മൊണ്ടാഗ്നിയർ എച്ച്ഐവി വൈറസ് കണ്ടെത്തിയത്. ഇരുവർക്കും ഇതിന് 2008ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. കൊറോണ വൈറസ് ലബോറട്ടറിയിൽ നിന്നു പുറത്തുചാടിയതാണെന്ന വാദക്കാരനായിരുന്നു ലുക് മൊണ്ടാഗ്നിയർ. ഇത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.
ലുക് മൊണ്ടാഗ്നിയർ | |
---|---|
ജനനം | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Lang/data/is latn data' not found, France | 18 ഓഗസ്റ്റ് 1932
മരണം | 8 ഫെബ്രുവരി 2022 Neuilly-sur-Seine, France | (പ്രായം 89)
കലാലയം | |
അറിയപ്പെടുന്നത് | Discoverer of HIV |
പുരസ്കാരങ്ങൾ | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Virology |
സ്ഥാപനങ്ങൾ |