ആധുനിക സിംഗപ്പൂരിന്റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ വ്യക്തിയാണ് ലീ ക്വാൻ യു. 1959 മുതൽ 1990 വരെ മൂന്നു ദശാബ്ദക്കാലം പ്രധാന മന്ത്രി പദത്തിലിരുന്നു. അഴിമതി, നിയമ നിർവഹണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചു.

ലീ ക്വാൻ യു
李光耀
Prime Minister of Singapore
ഓഫീസിൽ
3 June 1959 – 28 November 1990
രാഷ്ട്രപതിWilliam Goode (Governor)
Yusof bin Ishak
Benjamin Sheares
ദേവൻ നായർ
Wee Kim Wee
DeputyToh Chin Chye
Goh Keng Swee
Goh Chok Tong
മുൻഗാമിPosition established
പിൻഗാമിGoh Chok Tong
Senior Minister of Singapore
ഓഫീസിൽ
28 November 1990 – 12 August 2004
പ്രധാനമന്ത്രിGoh Chok Tong
മുൻഗാമിS. Rajaratnam
പിൻഗാമിGoh Chok Tong
Minister Mentor of Singapore
ഓഫീസിൽ
12 August 2004 – 21 May 2011
പ്രധാനമന്ത്രിLee Hsien Loong
മുൻഗാമിPosition established
പിൻഗാമിPosition abolished
Secretary-General of the People's Action Party
ഓഫീസിൽ
21 November 1954 – 1 November 1992
മുൻഗാമിPosition established
പിൻഗാമിGoh Chok Tong
Member of Parliament
for Tanjong Pagar GRC
Tanjong Pagar SMC (1955–1991)
ഓഫീസിൽ
2 April 1955 – 23 March 2015
മുൻഗാമിConstituency established
പിൻഗാമിTBD
വ്യക്തിഗത വിവരങ്ങൾ
ജനനം
Harry Lee Kuan Yew

(1923-09-16)16 സെപ്റ്റംബർ 1923
Singapore, Straits Settlements
മരണം23 മാർച്ച് 2015(2015-03-23) (പ്രായം 91)
Outram, Singapore
രാഷ്ട്രീയ കക്ഷിPeople's Action Party
പങ്കാളിKwa Geok Choo (1950–2010)
കുട്ടികൾHsien Loong
Wei Ling
Hsien Yang
അൽമ മേറ്റർLondon School of Economics
Fitzwilliam College, Cambridge
ലീ ക്വാൻ യു
Chinese李光耀

1923ൽ ജനിച്ച ലീ ക്വാൻ യു വിദേശത്ത് നിയമവിദ്യാഭ്യാസം നേടിയ ശേഷം തിരിച്ചെത്തി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. 1954ലിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ച പീപ്പിൾസ് ആക്ഷൻ പാർട്ടി 1959ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 2015 മാർച്ച് 23ന് അന്തരിച്ചു.

അവലംബങ്ങൾ

തിരുത്തുക
  1. "Days of reflection for the man who defined Singapore: A transcript of Minister Mentor Lee Kuan Yew's interview with The New York Times". Today. Singapore. 13 September 2010. pp. 14–17. Archived from the original on 2010-09-13. Retrieved 2015-03-23.
"https://ml.wikipedia.org/w/index.php?title=ലീ_ക്വാൻ_യു&oldid=4114191" എന്ന താളിൽനിന്ന് ശേഖരിച്ചത്