പ്രമുഖയായ മാധ്യമ പ്രവർത്തകയാണ് ലീല മേനോൻ(ജനനം : 10 നവംബർ 1932 - മരണം: 03 ജൂൺ 2018).

ജീവിതരേഖതിരുത്തുക

എറണാകുളം ജില്ലയിലെ വെങ്ങോലയിൽ ജനിച്ചു. വെങ്ങോല പ്രൈമറി സ്‌കൂൾ, പെരുമ്പാവൂർ ബോയ്‌സ്‌ ഹൈസ്‌കൂൾ, ഹൈദരാബാദിലെ നൈസാം കോളേജ്‌ എന്നിവിടങ്ങളിൽ പഠിച്ചു. പോസ്‌റ്റോഫീസിൽ ക്ലാർക്കായും ടെലിഗ്രാഫിസ്‌റ്റായും ജോലി നോക്കി. ഇന്ത്യൻ എക്സ്‌പ്രസിന്റെ ഡൽഹി കൊച്ചി എഡീഷനുകളിൽ സബ്‌ എഡിറ്ററായും പിന്നീട്‌ കോട്ടയം ബ്യൂറോ ചീഫ്‌ ആയും പ്രവർത്തിച്ചു. പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്‌ ആയി അവിടെ നിന്നും 2000ൽ രാജിവച്ച്‌ പിരിഞ്ഞു. ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയിൽ കോളമിസ്‌റ്റ്‌ ആയി[1] ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു.

കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2378
"https://ml.wikipedia.org/w/index.php?title=ലീല_മേനോൻ&oldid=2824619" എന്ന താളിൽനിന്ന് ശേഖരിച്ചത്