ലിൻഡ് ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ കിഴക്കൻ ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് . മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 419 കിലോമീറ്റർ അകലെയായുള്ള ഈ ദേശീയോദ്യാനം 1,370 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്നു. ഓർബോസ്റ്റിനും കാൻ നദിയ്ക്കും ഇടയിലായി പ്രിൻസസ് ഹൈവേയ്ക്കു സമീപത്തായാണ് ഈ ദേശീയോദ്യാനം.

ലിൻഡ് ദേശീയോദ്യാനം

Victoria
ലിൻഡ് ദേശീയോദ്യാനം is located in Victoria
ലിൻഡ് ദേശീയോദ്യാനം
ലിൻഡ് ദേശീയോദ്യാനം
നിർദ്ദേശാങ്കം37°34′14″S 148°57′37″E / 37.57056°S 148.96028°E / -37.57056; 148.96028
വിസ്തീർണ്ണം13.7 km2 (5.3 sq mi)[1]
Websiteലിൻഡ് ദേശീയോദ്യാനം

ഇതും കാണുക

തിരുത്തുക
  • വിക്റ്റോറിയയിലെ സംരക്ഷിതപ്രദേശങ്ങൾ
  1. "Lind National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. August 2012. Archived from the original (PDF) on 2016-03-04. Retrieved 20 August 2014.
"https://ml.wikipedia.org/w/index.php?title=ലിൻഡ്_ദേശീയോദ്യാനം&oldid=3643877" എന്ന താളിൽനിന്ന് ശേഖരിച്ചത്