ലിസ വെലാൻഡർ
ലിസ വെലാൻഡർ (ജീവിതകാലം: 9 ഓഗസ്റ്റ് 1909 - 9 ഡിസംബർ 2001) ഒരു സ്വീഡിഷ് ന്യൂറോളജിസ്റ്റും കൂടാതെ സ്വീഡനിലെ ആദ്യത്തെ ന്യൂറോളജി പ്രൊഫസറുമായിരുന്നു. 1964-75 കാലഘട്ടത്തിൽ ഉമിയ സർവകലാശാലയിൽ അവർ പ്രൊഫസർ സ്ഥാനം ഏറ്റെടുത്തു.
ലിസ വെലാൻഡർ | |
---|---|
ജനനം | സോഡർമാൻലാൻഡ്, സ്വീഡൻ | ഓഗസ്റ്റ് 9, 1909
മരണം | ഡിസംബർ 9, 2001 | (പ്രായം 92)
ദേശീയത | സ്വീഡിഷ് |
കലാലയം | |
അറിയപ്പെടുന്നത് | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂറോളജി |
പ്രബന്ധം | Myopathia distalis tarda hereditaria: 249 examined cases in 72 pedigrees (1951) |
കരിയർ
തിരുത്തുക1928 ൽ ഒറെബ്രോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ വെലാൻഡർ, 1937 ൽ സ്റ്റോക്ക്ഹോമിൽ ഒരു മെഡിക്കൽ ലൈസൻസിയായി. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1952-ൽ വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അവർ ആദ്യം അവിടെ ന്യൂറോളജിയിലും പിന്നീട് 1953-ൽ ഗോഥൻബർഗ് സർവകലാശാലയിലെ മെഡിക്കൽ കോളേജിലും അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്തു. വെലാൻഡർ 1964-75 കാലഘട്ടത്തിൽ ഉമിയ യൂണിവേഴ്സിറ്റിയിൽ ന്യൂറോളജി പ്രൊഫസറായി നിയമിക്കപ്പെട്ടു.[1][2]
അവലംബം
തിരുത്തുക- ↑ Öhrström, Kerstin; Andersson, Sigrid (1988). Vem är hon: kvinnor i Sverige: biografisk uppslagsbok. Stockholm: Norstedts förlag. p. 486. ISBN 91-1-863422-2.
- ↑ Borg, Kristian; Joélius, Berit (2004). "Lisa Welander and Eric Kugelberg–two Swedish myologists in the footsteps of Edward Meryon". Neuromuscular Disorders. 14 (6): 383–386. doi:10.1016/j.nmd.2004.03.003. ISSN 0960-8966. PMID 15145342. S2CID 31950531.