എൻഡോക്രൈനോളജി, റിപ്രൊഡക്റ്റീവ് മെഡിസിൻ, ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പി, ഗൈനക്കോളജിക്കൽ ഓങ്കോളജി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഓസ്ട്രിയൻ-ജർമ്മൻ ശസ്ത്രക്രിയാ വിദഗ്ധയാണ് ലിസെലോട്ട് മെറ്റ്ലർ.[1] മെറ്റ്‌ലർ ജർമ്മനിയിലെ കീൽ സർവ്വകലാശാലയിലെ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ്.[2] അവിടെ അവർ കുർട്ട് സെമ്മുമായി ചേർന്ന് പ്രവർത്തിച്ചു. 600-ലധികം പ്രസിദ്ധീകരണങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചയിതാവായിരുന്നു.[3]

തിരഞ്ഞെടുത്ത ഗ്രന്ഥസൂചിക

തിരുത്തുക
  • Mettler, Liselotte; Patvegar, M; et al., "Value of malignancy exclusion of ovarian cysts prior to laparoscopy", J Reproduktionsmed Endokrinol 5 (2008), Nr. 2, S. 93-100
  • Mettler, Liselotte; Schollmeyer, Thoralf et al., "Robotic assistance in gynecological oncology.", Current Opinion in Oncology 20 (2008), Nr. 5, S. 581-9
  • Soyinka, A S, Mettler, Liselotte, et al., "Enhancing Laparoscopic Performance with the LTS3E: A Computerized Hybrid Physical Reality Simulator", Fertil Steril 90 (2008), Nr. 5, S. 1988-94
  • Summa, Birte, Mettler, Liselotte, et al., "Early detection of a twin tubal pregnancy by Doppler sonography allows fertility-conserving laparoscopic surgery.", Arch Gynecology Obstetrics May (2008), Nr. 1, S. 1
  • Mettler, L. et al. The past, present and future of minimally invasive endoscopyin gynecology: A review and speculative outlook. Minimally Invasive Therapy: 2013;22:210-226
  1. "METTLER Liselotte". Ambassadors. World Endometriosis Society. 14 October 2018. Retrieved 14 June 2022.
  2. "Prof. Dr. med. Liselotte Mettler". University of Kiel. Informationssystem der Universität Kiel. Retrieved 6 May 2018.
  3. Liselotte Mettler, openlibrary.org, retrieved 3-328-2009

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിസെലോട്ട്_മെറ്റ്ലർ&oldid=3865080" എന്ന താളിൽനിന്ന് ശേഖരിച്ചത്