ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം

തെക്കു-പടിഞ്ഞാറ് ന്യൂ സൗത്ത് വെയിൽസിന്റെ സൗത്ത് വെസ്റ്റ് സ്ലോപ്പ്സ് മേഖലയിൽ, വഗ്ഗ വഗ്ഗയിൽ നിന്നും 30 കിലോമീറ്റർ വടക്കായും മൻഗോപ്ലായിൽ നിന്നും 10 കിലോമീറ്റർ കിഴക്കായും സ്ഥിതിചെയ്യുന്ന സംരക്ഷിതപ്രദേശമായ ദേശീയോദ്യാനമാണ് ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം. [1][2]

ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം

New South Wales
ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം is located in New South Wales
ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം
ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം
നിർദ്ദേശാങ്കം35°22′8.15″S 147°21′35.71″E / 35.3689306°S 147.3599194°E / -35.3689306; 147.3599194
വിസ്തീർണ്ണം19.19 km2 (7.4 sq mi)

ചരിത്രം തിരുത്തുക

ജൂനി പട്ടണത്തിനാവശ്യമായ വനത്തിനുള്ളിലെ തടിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 1915 ലാണ് ഈ ദേശിയോദ്യാനത്തെ വനപ്രദേശമായി പ്രഖ്യാപിച്ചു. 2001 ജനുവരിയിൽ ഈ വനപ്രദേശത്തെ 1,919 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ദേശിയോദ്യാനമാക്കി വിജ്ഞാപനമിറക്കി. [3]

അവലംബം തിരുത്തുക

  1. Livingstone National Park and State Conservation Area Plan of Management (PDF). Department of Environment, Climate Change and Water. 2008. ISBN 978-1-74232-051-9. {{cite book}}: |work= ignored (help)CS1 maint: postscript (link)
  2. "Livingstone National Park". Retrieved 2009-09-27.
  3. "Park management". New South Wales Government. Department of Environment, Climate Change and Water. Retrieved 2009-09-27.

ഇതും കാണുക തിരുത്തുക

  • Protected areas of New South Wales