ലിലി ബ്രൌൺ

ജര്‍മ്മനിയിലെ രചയിതാവ്

ഒരു സ്ത്രീവിമോചനമാദിയായ ജർമ്മൻ എഴുത്തുകാരിയായിരുന്നു ലിലി ബ്രൌൺ.( ഇംഗ്ലീഷ്: Lily Braun)1865 ജൂലൈ 2ന് ജർമ്മനിയിലെ ഹാൽബർസ്റ്റാഡ്റ്റിൽ ജനിച്ചു. അവരുടെ യഥാർത്ഥ പേര് അമാലീ വോണ് ക്രെറ്റ്ച്ച്മാൻ എന്നായിരുന്നു.  

ലിലി ബ്രൗൺ
ലിലി ബ്രൗൺ
ജനനംഅമേലി വോൺ ക്രെഷ്മാൻ
(1865-07-02)2 ജൂലൈ 1865
ഹാൽബെർസ്റ്റാഡ്റ്റ്
മരണം8 ഓഗസ്റ്റ് 1916(1916-08-08) (പ്രായം 51)
ബെർലിൻ
Occupationജർമൻ ഫെമിനിസ്റ്റ് എഴുത്തുകാരി
Languageജർമൻ
Nationalityജർമൻ
Spouseഹെയ്ൻറിക് ബ്രൗൺ

റഫറൻസുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിലി_ബ്രൌൺ&oldid=3700776" എന്ന താളിൽനിന്ന് ശേഖരിച്ചത്