ലിലിയൻ ആഡംസ്

അമേരിക്കന്‍ ചലചിത്ര നടി

ലിലിയൻ ആഡംസ് (ജീവിതകാലം: മെയ് 13, 1922 – മെയ് 25, 2011)ഒരു അമേരിക്കൻ നടിയായിരുന്നു. ഏകദേശം 100 സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Lillian Adams
പ്രമാണം:LillianAdams.jpg
ജനനം(1922-05-13)മേയ് 13, 1922
മരണംമേയ് 25, 2011(2011-05-25) (പ്രായം 89)
തൊഴിൽActress
സജീവ കാലം1958–2011

"പ്രൈവറ്റ് ബെഞ്ചമിൻ", "ബ്രൂസ് ആൽമൈറ്റി" തുടങ്ങിയ സിനിമകളും ടെലിവിഷൻ പരമ്പരകളായ "Archie Bunker's Place", "The Twilight Zone", "Married... with Children", "NYPD Blue" എന്നിവയിലെ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. അവസാനകാലത്തിറങ്ങിയ സിനിമായായിരുന്നു "അറ്റ് വാട്ട് പ്രൈസ്".[1]

ശ്രദ്ധേയങ്ങളായി സിനിമകൾ

തിരുത്തുക
  1. "Rebel Without A Car Productions website". Archived from the original on 2018-09-29. Retrieved 2017-03-27.
"https://ml.wikipedia.org/w/index.php?title=ലിലിയൻ_ആഡംസ്&oldid=3808185" എന്ന താളിൽനിന്ന് ശേഖരിച്ചത്