ലിറ്റിൽ ബാറിയർ ദ്വീപ് അല്ലെങ്കിൽ ഹാവുതുറു [1] (the official Māori title is Te Hauturu-o-Toi[2]),ന്യൂസിലാന്റിന്റെ ഉത്തര ദ്വീപിനു വടക്കു കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്നു. ഒക്‌ലാന്റിനു 80 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന ഈ ദ്വീപ്, പ്രധാന ദ്വീപിൽനിന്നും പടിഞ്ഞാറ്, ജെല്ലികോ ചാനൽ കൊണ്ട് വേർതിരിയുന്നു. ഗ്രേറ്റ് ബാരിയർ ദ്വീപിൽനിന്നും കിഴക്കായി ക്രാഡോക്ക് ചാനൽ വഴി വേർതിരിയുന്നു. മുകളിൽപ്പറഞ്ഞ രണ്ടു ദ്വീപുകളും ലിറ്റിൽ ബാറിയർ ദ്വീപിനെ പസഫിക്ക് സമുദ്രത്തിൽനിന്നും വരുന്ന കൊടുങ്കാറ്റിൽനിന്നും ഈ കൊച്ചു ദ്വീപിനെ രക്ഷിക്കുന്നു.

Little Barrier Island
Nickname: Hauturu
Little Barrier Island is located in New Zealand
Little Barrier Island
Little Barrier Island
Geography
LocationHauraki Gulf, Auckland Region
Area28 കി.m2 (11 ച മൈ)
Length7.5 km (4.66 mi)
Width5.5 km (3.42 mi)
Highest elevation722 m (2,369 ft)
Administration
Demographics
PopulationNo permanent inhabitants

ന്യൂസിലാന്റ് സർക്കാർ 1897ൽ ഈ ദ്വീപിനെ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചു. അതോടെ ഈ ദ്വീപിൽ മനുഷ്യ സാന്നിദ്ധ്യം നിയന്ത്രിക്കപ്പെട്ടു. എന്നൽ, ഏതാണ്ട്, 1350 മുതൽ 1650 വരെ മാവോറി ആദിവാസികൾ ഈ ദ്വീപിൽ വാസമുറപ്പിച്ചിരുന്നു. ക്യാപ്റ്റൻ ജെയിംസ് കുക്കാണ് ഈ ദ്വീപിനും ഇതിന്റെ അടുത്ത ദ്വീപായ ബാരിയർ ദ്വീപിനും ആ പേർ നൽകിയത്. [1]

ഈ ദ്വീപ് ഇന്ന് പ്രകൃത്യാ ഒരു സംരക്ഷിതപ്രദേശമായിത്തീർന്നു. എങ്കിലും മവോറി ആദിവാസികളും യൂറോപ്യൻ അധിനിവേശകരും ഈ ദ്വീപിലേയ്ക്ക് കൊണ്ടുവന്ന പൂച്ചകൾ ഉൾപ്പെട്ട ജീവികൾ ഇവിടെ സ്വാഭാവികമായി വസിക്കുന്ന പക്ഷികളുടെയും ഉരഗങ്ങളുറ്റെയും മുട്ടകളും മറ്റും നശിപ്പിച്ച് അവയെ വംശനാശത്തിനിടയാക്കാം.[3]

ചരിത്രം

തിരുത്തുക

ശിലാവേലകൾ

തിരുത്തുക

ഭൂമിശാസ്ത്രം

തിരുത്തുക

പരിസ്ഥിതി

തിരുത്തുക

അധിനിവേശ സ്പീഷിസുകൾ

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  1. 1.0 1.1 "The Hauraki Gulf Marine Park, Part 2". Inset to The New Zealand Herald. 3 മാർച്ച് 2010. p. 15.
  2. "Islands and bays renamed in Maori". stuff.co.nz. 2011. Retrieved 7 ജൂൺ 2011. Te Hauturu-o-Toi
  3. "New Zealand Energy Quarterly, March 2010" (PDF). 16 ജൂൺ 2010. Retrieved 8 ജൂലൈ 2010.
"https://ml.wikipedia.org/w/index.php?title=ലിറ്റിൽ_ബാറിയർ_ദ്വീപ്&oldid=2458996" എന്ന താളിൽനിന്ന് ശേഖരിച്ചത്