ലിറ്റിൽ ഡെസേർട്ട് ദേശീയോദ്യാനം

ലിറ്റിൽ ഡെസേർട്ട് ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ വെസ്റ്റേൺ ഡിസ്റ്റ്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം. 132,647 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം ഡിംബൂലയ്ക്കു സമീപത്തായാണുള്ളത്. മെൽബണിൽ നിന്നും പടിഞ്ഞാറായി ഏകദേശം 375 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം കിഴക്കായുള്ള വിമ്മെറ നദിയിൽ നിന്നും പടിഞ്ഞാറായി നറകൂർട്ടെയ്ക്കു സമീപത്തായുള്ള കിഴക്കൻ ആസ്ത്രേലിയ വരെ ഇത് നീണ്ടുകിടക്കുന്നു.

ലിറ്റിൽ ഡെസേർട്ട് ദേശീയോദ്യാനം

Victoria
ലിറ്റിൽ ഡെസേർട്ട് ദേശീയോദ്യാനം is located in Victoria
ലിറ്റിൽ ഡെസേർട്ട് ദേശീയോദ്യാനം
ലിറ്റിൽ ഡെസേർട്ട് ദേശീയോദ്യാനം
നിർദ്ദേശാങ്കം36°36′24″S 141°11′19″E / 36.60667°S 141.18861°E / -36.60667; 141.18861
വിസ്തീർണ്ണം1,326.47 km2 (512.2 sq mi)[1]
Websiteലിറ്റിൽ ഡെസേർട്ട് ദേശീയോദ്യാനം

ഇതും കാണുക

തിരുത്തുക
  • വിക്റ്റോറിയയിലെ സംരക്ഷിതപ്രദേശങ്ങൾ
  1. "Little Desert National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. June 2014. Archived from the original (PDF) on 2014-08-21. Retrieved 20 August 2014.