ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് ലിറ്റാബെല്ല ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കായി 336 കിലോമീറ്റർ അകലെയാണിത്.

ലിറ്റാബെല്ല ദേശീയോദ്യാനം
Queensland
ലിറ്റാബെല്ല ദേശീയോദ്യാനം is located in Queensland
ലിറ്റാബെല്ല ദേശീയോദ്യാനം
ലിറ്റാബെല്ല ദേശീയോദ്യാനം
Nearest town or cityBundaberg
നിർദ്ദേശാങ്കം24°34′45″S 152°02′53″E / 24.57917°S 152.04806°E / -24.57917; 152.04806
സ്ഥാപിതം1980
വിസ്തീർണ്ണം24.2 km2 (9.3 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteലിറ്റാബെല്ല ദേശീയോദ്യാനം
See alsoProtected areas of Queensland

ബാഫിൾ അരുവിയുടേയും കോലൻ നദിയുടേയും ജലസംഭരണപ്രദേശങ്ങൾക്കുള്ളിലുള്ള പലൂസ്റ്റ്രിയൻ ചതുപ്പുനിലങ്ങളെയാണ് ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നത്. [1] അപൂർവ്വവമോ വംശനാശഭീഷണി നേരിടുന്നതോ ആയ മൂന്ന് ജന്തു സ്പീഷീസുകളേയും ഒരു സസ്യസ്പീഷീസിനേയും ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. [1]

അവലംബം തിരുത്തുക

  1. 1.0 1.1 "Littabella National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 12 July 2013.