ലിറ്റററി ക്ലബ്
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 4 വർഷങ്ങൾക്ക് മുമ്പ് Sufyanmdr (talk | contribs) ആണ്. (Purge) |
1998-ൽ ആരംഭിച്ച ഒലു ബൾഗേറിയൻ ഇ-മാഗസിനാണ് ലിറ്റററി ക്ലബ്. സാഹിത്യസംബന്ധിയായ വാർത്തകളും നിരൂപണങ്ങളും പ്രസിദ്ധീകരിക്കുന്ന ഒരു ഇടമാണ് ലിറ്റററി ക്ലബ്. ഈ വർഷങ്ങളിൽ ലിറ്റററി ക്ലബ് അനേകം മത്സരങ്ങൾ നടത്താറുണ്ട്. ഉദാഹരണത്തിന്;
- 2000-ബൾഗേറിയൻ സാഹിത്യകാരനായയോർദാൻ യുവ്ക്കോവിന്റെ നൂറ്റിയിരുപതാം ജന്മദിനത്തിൽ നടത്തിയ ചെറുകഥ മത്സരം.
- 2001-യോർദാൻ യുവ്ക്കോവിന്റെ നൂറ്റിയിരുപത്തൊന്നാം ജന്മദിനത്തിൽ നടത്തിയ ചെറുകഥ മത്സരം.
- 2004-ഡിമോ ക്യോചൊവിന്റെ നൂറ്റിയിരുപതാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യനിരൂപണമത്സരം.
- 2007-യോർദാൻ യുവ്ക്കോവിന്റെ എഴുപതാം ചരമവാർഷികത്തിന് നടത്തിയ ചെറുകഥ മത്സരം.
ഇലക്ട്രോണിക്ക്സ് പബ്ലിഷിങ്&ന്യൂ ടെക്നോളജി വിഭാഗത്തിൽ ബൾഗേറിയൻ സാഹിത്യത്തിനും സംസ്ക്കാരത്തിനും നൽകിയ സംഭാവനകളെ മാനിച്ച് 2009-ലെ ഹൃസ്റ്റോ ജി ഡാനോ ദേശീയ പുരസ്ക്കാരം ലിറ്റററി ക്ലബ് നേടി.