ലിയോവെജിൽഡോ ജൂനിയർ
ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനും, 1979 മുതൽ 1992 വരെ 74 അന്താരാഷ്ട്രമത്സരങ്ങളിൽ ബ്രസീലിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനുമാണ് ജൂനിയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലിയോവെജിൽഡോ ജൂനിയർ(ജ: ജൂൺ 29, 1954),[1]
Personal information | |||
---|---|---|---|
Full name | Leovegildo Lins da Gama Júnior | ||
Date of birth | ജൂൺ 29, 1954 | ||
Place of birth | João Pessoa, Brazil | ||
Height | 1.72 മീ (5 അടി 7+1⁄2 ഇഞ്ച്) | ||
Position(s) | Left back / Midfielder | ||
Youth career | |||
1973–1974 | Flamengo | ||
Senior career* | |||
Years | Team | Apps | (Gls) |
1974–1984 | Flamengo | 192 | (7) |
1984–1987 | Torino | 86 | (12) |
1987–1989 | Pescara | 62 | (6) |
1989–1993 | Flamengo | 70 | (10) |
Total | 410 | (35) | |
National team | |||
1979–1992 | Brazil | 70 | (9) |
Teams managed | |||
1993–1994 | Flamengo | ||
1997 | Flamengo | ||
2003 | Corinthians | ||
*Club domestic league appearances and goals |
2004 ൽ,ജീവിച്ചിരിയ്ക്കുന്ന 125 മികച്ച ഫുട്ബോൾ കളിക്കാരുടെ ഗണത്തിൽ ജൂനിയറെയും പെലെ ഉൾപ്പെടുത്തുകയുണ്ടായി.[2]
കളിക്കളത്തിൽ
തിരുത്തുക1982 ,1986 ഫുട്ബോൾ ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച ജൂനിയർ, 6 ഗോളുകൾ അന്താരാഷ്ട്രമത്സരങ്ങളിൽ നിന്നു നേടിയിട്ടുണ്ട്. ഇടതു വിങ്ങിൽ പ്രതിരോധത്തിലും മധ്യനിരയിലുമാണ് ജൂനിയർ കളിച്ചിരുന്നത്.[3][4]
മറ്റു ക്ലബ്ബുകളിൽ
തിരുത്തുകഫ്ലാമെംഗോ ,ടോറിനോ,പെസ്ക്കാര എന്നി ക്ലബ്ബുകൾക്കു വേണ്ടി ജൂനിയർ ജേഴ്സിയണിഞ്ഞിരുന്നു.പരിശീലകനായും ജൂനിയർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[1] [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 Enciclopédia do Futebol Brasileiro Lance Volume 1. Rio de Janeiro: Aretê Editorial S/A. 2001. p. 103. ISBN 85-88651-01-7.
- ↑ "Pele's list of the greatest". BBC. March 4, 2004. Retrieved June 12, 2009.
- ↑ Napoleão, Antônio Carlos; Assaf, Roberto (2006). Seleção Brasileira 1914–2006. São Paulo: Mauad X. p. 268. ISBN 85-7478-186-X.
- ↑ "Brazil's World Cup squad 1982". Planet World Cup. Retrieved June 12, 2009.
- ↑ "Júnior". Sambafoot. March 12, 2006. Retrieved June 12, 2009. [പ്രവർത്തിക്കാത്ത കണ്ണി]