ലിയോപാർഡ
ലിയോപാർഡ (4th century, Byzantium) ഒരു gynecologist ആയിരുന്നു. അവർ ഗ്രേഷിയൻ കോടതിയിൽ സേവനമനുഷ്ഠിച്ചു.[1][2][3]
ലിയോപാർഡയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് വനിതാഡോക്ടർമാരെ പഠിപ്പിക്കുന്നതിനുവേണ്ടി ഗ്രാഷിയൻ ചക്രവർത്തിയുടെ ശരീരശാസ്ത്രജ്ഞനായിരുന്ന പ്രിസിയൻ രചിച്ച ഒരു പുസ്തകത്തിൽ നിന്നാണ്. [1] ഈ പുസ്തകത്തിൽ അദ്ദേഹം അടയാളപ്പെടുത്തുന്നത് ലിയോപാർഡ ബഹുമാനിക്കപ്പെടുന്ന ഒരു gynecologist ആയിരുന്നു എന്നാണ്. എന്നാൽ അവരുടെ ചികിൽസ Greek Dioscorides നേക്കാൾ ശാസ്ത്രീയമല്ലായിരുന്നു. ഈ പുസ്തകത്തിൽ സോറാനസ്സ്, ക്ലിയോപാട്ര, അസ്പേഷ്യ എന്നിവരുടെ പ്രസ്താവനകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ചിലത് പദ്യരുപത്തിലാണ്. ഒരുപക്ഷെ സ്ത്രീകൾ പുരുഷന്മാരേക്കാൾ ബുദ്ധി കുറഞ്ഞവരാണ് എന്ന് ഓർമ്മിപ്പിക്കുന്നതാണ്. അദ്ദേഹം ഈ പുസ്തകം ലിയോപാർഡയ്ക്കും സാൽവീനിയ, വിക്റ്റോറിയ എന്നീ മറ്റ് രണ്ട് വനിതാ ശരീരശാസ്ത്രജ്ഞകൾക്കുമായാണ് സമർപ്പിക്കുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 Ogilvie, Marilyn (2000). The biographical dictionary of women in science : pioneering lives from ancient times to the mid-20th century. New York: Routledge. ISBN 041592040X.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: extra punctuation (link) - ↑ Hurd-Mead, Kate Campbell (1938). A History of Women in Medicine from the Earliest Times to the Beginning of the Nineteenth Century. Haddam Press, Haddam; First Edition.
- ↑ Mozahs, H.J. (1974). Woman in science : with an introductory chapter on woman's long struggle for things of the mind ([repr.]; [with an introd. by Mildred S. Dresselhaus]. ed.). Cambridge, Mass.: M.I.T. Press. ISBN 0262630540.