ലിയോനോറ കാരിങ്ടൺ
ലിയോനോറ കാരിങ്ടൺ ഇംഗ്ലണ്ടിൽ ജനിച്ച ഒരു മെക്സിക്കൻ ചിത്രകാരിയായിരുന്നു. ഒരു നോവലിസ്റ്റ് എന്ന നിലയിലും അവർ അറിയപ്പെട്ടിരുന്നു. ചെറുപ്പകാലം മുഴുവ്‍ ലിയോനോറ മെക്സിക്കോ സിറ്റിയിലണ് കഴിച്ചുകൂട്ടിയത്. ലിയോനോറ കാരിങ്ടൺ മെക്സിക്കോയിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിലെ സ്ഥാപകാംഗങ്ങളിൽ ഒരാളായി വനിതയായിരുന്നു.
Leonora Carrington | |
---|---|
പ്രമാണം:Leonora Carrington.jpg | |
ജനനം | Clayton-le-Woods, Lancashire, England, UK | 6 ഏപ്രിൽ 1917
മരണം | 25 മേയ് 2011 | (പ്രായം 94)
ജീവിതപങ്കാളി(കൾ) | Renato Leduc Emericko Weisz |
കുട്ടികൾ | Gabriel and Pablo Weisz |
വെബ്സൈറ്റ് | www |
ജീവിതരേഖ
തിരുത്തുകകാരിങ്ടൺ ജനിച്ചത് 1917 ഏപ്രിൽ 6 ന് ഇംഗ്ലണ്ടിലെ ലങ്കാഷെയറിൽ കോർലിയിലെ ക്ലേറ്റണിലാണ്.[1][2] കാരിങ്ടൻറെ പിതാവ് ധനികനായ ഒരു വസ്ത്രനിർമ്മാതാവായിരുന്നു.[1][3] അമ്മ മൌറീൻ ഐറിഷ് വംശജയായിരുന്നു.[1] ലിയോനോറയ്ക്ക് പാട്രിക്, ജെറാൾഡ്, ആർതർ എന്നിങ്ങനെ മൂന്നു സഹോദനന്മാരുണ്ടായിരുന്നു.[4][5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Leo Carrington & Sons website". Archived from the original on 2011-05-29. Retrieved 2017-03-11.
- ↑ See Carrington's "El Mundo Magico de Los Mayas".
- ↑ Robinson, Michael. Surrealism (Fulham: Star Fire, 2006), pg. 312.
- ↑ Aberth, Susan (2010). Leonora Carrington: Surrealism, Alchemy and Art. Lund Humphries. pp. 11, 20–43, 149.
- ↑ William Grimes (26 May 2011). "Leonora Carrington Is Dead at 94; Artist and Author of Surrealist Work". The New York Times.