ലിയോനാർഡ് കോഹെൻ പ്രശസ്തനായ സംഗീതജ്ഞനും, കവിയും , നോവലിസ്റ്റും ഒക്കെയായ ഒരു കനേഡിയൻ ബഹുമുഖ പ്രതിഭയായിരുന്നു.(ജനനം:1934 സെപ്റ്റംബർ 21, മരണം 2016 നവംബർ 7). രണ്ടായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെതായി റെകോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമി അവാർഡ്‌ ഉൾപ്പെടെ അനേകം അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോഹെന്റെ ഐ ആം യുവർ മാൻ (I'm Your Man) എന്ന പ്രശസ്തമായ ഗാനം പ്രണയം എന്ന മലയാള ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിൽ നിന്നും വളരെയധികം വ്യത്യസ്തതകൾ പ്രകടമായ ഒരു ആൽബം ആയിരുന്നു 1988-ൽ പുറത്തിറങ്ങിയ ഐ ആം യുവർ മാൻ

  1. Kapica, Jack (August 25, 1973). "The trials of Leonard Cohen". Montreal Gazette. Retrieved March 28, 2014.
ലിയോനാർഡ് കോഹെൻ
CC GOQ
Cohen in 1988
Cohen in 1988
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംLeonard Norman Cohen
ജനനം(1934-09-21)സെപ്റ്റംബർ 21, 1934
Westmount, Quebec, Canada
മരണംനവംബർ 7, 2016(2016-11-07) (പ്രായം 82)
Los Angeles, California, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
  • musician
  • poet
  • novelist
  • painter
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • keyboard
വർഷങ്ങളായി സജീവം1956–2016
ലേബലുകൾColumbia
വെബ്സൈറ്റ്leonardcohen.com
"https://ml.wikipedia.org/w/index.php?title=ലിയോനാർഡ്_കോഹെൻ&oldid=2454732" എന്ന താളിൽനിന്ന് ശേഖരിച്ചത്