1202-ലെ ലിയോനാർഡോ പിസയുടെ ഗണിതശാസ്ത്രപരമായ ചരിത്രഗ്രന്ഥമാണ് ലിബർ അബാസി [1]("The Book of Calculation") പിന്നീട് മരണാനന്തരമായി അദ്ദേഹത്തെ ഫിബനാച്ചി എന്നറിയപ്പെട്ടു. ഹിന്ദു-അറബിക് ന്യൂമറിക് സംവിധാനത്തെ വിവരിക്കുന്ന ആദ്യത്തെ പാശ്ചാത്യഗ്രന്ഥങ്ങളിലൊന്നാണ് ഇത്. ഇതിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ പാരമ്പര്യമായി അറബിക് അക്കങ്ങൾ എന്നു പറയുന്നു. വാണിജ്യ വ്യാപാരികളുടെയും ഗണിതശാസ്ത്രജ്ഞന്മാരുടെയും പ്രയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, അതിന്റെ മേന്മയും ഈ ഗ്ലിഫുകളുടെ ഉപയോഗവും പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ഇത് സഹായിച്ചു..[2]

A page of the Liber Abaci from the Biblioteca Nazionale di Firenze showing (on right) the numbers of the Fibonacci sequence.
  1. "Fibonacci's Liber Abaci (Book of Calculation)". The University of Utah. 13 December 2009. Retrieved 27 November 2018.
  2. Keith Devlin (2012). The Man of Numbers: Fibonacci's Arithmetic Revolution. Walker Books. ISBN 978-0802779083.
 
Wikisource
ലാറ്റിൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=ലിബർ_അബാസി&oldid=2931293" എന്ന താളിൽനിന്ന് ശേഖരിച്ചത്