ലിന് ആൻ ചെനി
ലിന് ആൻ ചെനി (ജനനം: ആഗസ്റ്റ് 14, 1941) ഒരു അമേരിക്കൻ എഴുത്തുകാരിയും, പണ്ഡിതയും ടെലിവിഷൻ ചർച്ചകളിലെ അവതാരികയുമാണ്. 2001 മുതൽ 2009 വരെ അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിയാറാമത്തെ വൈസ് പ്രസിഡൻറായിരുന്ന ഡിക് ചെനിയുടെ പത്നിയുമായിരുന്നു.
ലിൻ ചെനി | |
---|---|
Second Lady of the United States | |
In role January 20, 2001 – January 20, 2009 | |
രാഷ്ട്രപതി | George W. Bush |
മുൻഗാമി | Tipper Gore |
പിൻഗാമി | Jill Biden |
Chair of the National Endowment for the Humanities | |
ഓഫീസിൽ May 1986 – January 20, 1993 | |
രാഷ്ട്രപതി | Ronald Reagan George H. W. Bush |
മുൻഗാമി | John Agresto (Acting) |
പിൻഗാമി | Jerry Martin (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lynne Ann Vincent ഓഗസ്റ്റ് 14, 1941 Casper, Wyoming, U.S. |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Dick Cheney (1964–present) |
കുട്ടികൾ | Liz Mary |
അൽമ മേറ്റർ | Colorado College University of Colorado, Boulder University of Wisconsin, Madison |