ലിഡിയ ഡേവിസ്

അമേരിക്കന്‍ എഴുത്തുകാരന്‍

മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരത്തിന് അർഹയായ അമേരിക്കൻ എഴുത്തുകാരിയും ഫ്രഞ്ച് വിവർത്തകയുമാണ് ലിഡിയ ഡേവിസ് (ജനനം :1947). ചെറുകഥാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.ദ എൻഡ് ഓഫ് ദ സ്റ്റോറി, ദ വെറൈറ്റീസ്സ് ഓഫ് ഡിസ്റ്റർബൻസസ്, എന്നീ കൃതികളാണ് ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന് അവരെ അർഹയാക്കിയത്. ചെറുകഥ, വിവർത്തനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലിഡിയയുടെ കഥകളിലെ മുഖ്യ ആകർഷണം കാൽപ്പനികതയാണ്.[3]

ലിഡിയ ഡേവിസ്
Lydia Davis at Kelly Writers House in 2017
Lydia Davis at Kelly Writers House in 2017
ജനനംJuly 15, 1947
Northampton, MA
തൊഴിൽഎഴുത്തുകാരി
ദേശീയതഅമേരിക്കൻ
പഠിച്ച വിദ്യാലയംBarnard College
Period1976–present
Genreചെറുകഥ, നോവൽ, ഉപന്യാസം

ജീവിതരേഖ

തിരുത്തുക

അമേരിക്കയിലെ നോർത്താംപ്റ്റൺ - മസാചുസറ്റ്സിൽ ജനിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന ലിഡിയ, ആൽബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിങ് പ്രോഫസറാണ്. ഇവരുടെ പല കഥകളും ഒറ്റവാചകങ്ങളിലുള്ളവയാണ്. മിക്ക കഥകളുടെയും നീളം ഒരു ഖണ്ഡികയിലൊതുങ്ങും.

  • കാൺട് ആന്റ് വോൺട്'
  • തേർട്ടീന്ത് വുമൺ ആന്റ് അതർ സ്റ്റോറീസ്
  • ‘ദ് എൻഡ് ഓഫ് ദി സ്‌റ്റോറി'
  • 'ബ്രെയ്ക്ക് ഇറ്റ് ഡൗൺ '
  • 'വെറൈറ്റീസ് ഓഫ് ഡിസ്റ്റർബൻസ്'
  • ഫ്‌ളേബറുടെ 'മാഡം ബോവറി' (വിവർത്തനം)
  • 'മാഴ്‌സൽ പ്രൂസ്റ്റിന്റെ 'സ്വാൻസ് വേ' (വിവർത്തനം)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2013 അഞ്ചാമത് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം
  1. "Interview with LYDIA DAVIS". The Believer. Retrieved 2013-05-23.
  2. 2.0 2.1 2.2 "Man Booker International prize goes to Lydia Davis". BBC. 2013-05-22. Retrieved 2013-05-23.
  3. "മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലിഡിയ ഡേവിസിന്‌". മാതൃഭൂമി. 23 മെയ് 2013. Archived from the original on 2013-05-24. Retrieved 23 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിഡിയ_ഡേവിസ്&oldid=4092606" എന്ന താളിൽനിന്ന് ശേഖരിച്ചത്