അമേരിക്കയിലെ പ്രസിദ്ധമായ തുരങ്കങ്ങളിലൊന്നാണ് ലിങ്കൺ തുരങ്കം. ന്യൂയോർക്ക് നഗരത്തെയും ന്യൂ ജെഴ്സിയേയുംതുരങ്കം ബന്ധിപ്പിക്കുന്നു.1937ലാണ് ഈ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുത്തത്.

ലിങ്കൺ തുരങ്കം
ലിങ്കൺ തുരങ്കം, ന്യൂ ജെഴ്സി പ്രവേശനകവാടം
Coordinates 40°45′45″N 74°00′40″W / 40.7625°N 74.0111°W / 40.7625; -74.0111
Crossesഹഡ്സൺ നദി
Localeവീഹോക്കൻ, ന്യൂ ജെഴ്സി
മിഡ്ടൗൺ മൻഹാട്ടൻ, ന്യൂയോർക്ക് നഗരം
പരിപാലിക്കുന്നത്ന്യൂയോർക്ക്, ന്യൂ ജെഴ്സി തുറമുഖ അതോറിറ്റി
സവിശേഷതകൾ
മൊത്തം നീളം7,482 അടി (2,281 മീ) (North Tube)[1]
8,216 അടി (2,504 മീ) (Center Tube)[1]
8,006 അടി (2,440 മീ) (South Tube)[1]
വീതി21 അടി (6.400800 മീ)*[1]
Clearance above13 അടി (3.962400 മീ)*[1]
ചരിത്രം
തുറന്നത്ഡിസംബർ 22, 1937 (Center Tube)
ഫെബ്രുവരി 1, 1945 (North Tube)
മേയ് 25, 1957 (South Tube)
Statistics
Daily traffic110,759 (2010)[2]
ടോൾ(eastbound) Cars $12 for Cash, $9.50 peak with (E-ZPass), $7.50 off-peak with (E-ZPass)
ലിങ്കൺ തുരങ്കം is located in New York City
ലിങ്കൺ തുരങ്കം
ലിങ്കൺ ടണൽ 1955ൽ
  1. 1.0 1.1 1.2 1.3 1.4 "Facts & Info - Lincoln Tunnel". Port Authority of New York & New Jersey. Retrieved 2010-02-27.
  2. "2010 NYSDOT Traffic Data Report" (PDF). New York State Department of Transportation. Appendix C. Retrieved 2010-02-27.
"https://ml.wikipedia.org/w/index.php?title=ലിങ്കൺ_തുരങ്കം&oldid=3015777" എന്ന താളിൽനിന്ന് ശേഖരിച്ചത്