പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സെഹ് വാനിലുള്ള പ്രസിദ്ധമായ സൂഫി ദർഗയാണ് ലാൽ ഷഹബാസ് കലന്തർ ദർഗ(ഉർദു: لال شہباز قلندر مزار; Sindhi: لال شهباز قلندر جي مزار)13-ാം നൂറ്റാണ്ടിലാണ് ഇത് സമർപ്പിച്ചത്.[1] വർഷംതോറും പതിനായിരക്കണക്കിനാളുകൾ ഇവിടെ സന്ദർശനം നടത്തുന്നു.[2]

Shrine of Lal Shahbaz Qalandar
The shrine of Lal Shahbaz Qalandar
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSehwan Sharif
മതവിഭാഗംIslam
ജില്ലJamshoro
പ്രവിശ്യSindh
രാജ്യംപാകിസ്താൻ
പ്രതിഷ്ഠയുടെ വർഷം1356 C.E.
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque and Sufi mausoleum
വാസ്‌തുവിദ്യാ മാതൃകIndo-Islamic
Specifications
മകുടം1
മിനാരം4

ചരിത്രം

തിരുത്തുക

1356 സിഇയിൽ ഷാ തുഗ്ലക്ക് ആണ് ഈ ദർഗ പണിതത്.[3][4]

2017 ഫെബ്രുവരി 16 ന് ഇവിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 88 പേരോളം കൊല്ലപ്പട്ട സംഭവത്തോടെ ഇത് ലോക മാധ്യമ ശ്രദ്ധയിൽ ചർച്ചയായി..[5]

കെട്ടിടം

തിരുത്തുക
 
ദർഗയുടെ ഉൾവശം

പ്രാധാന്യം

തിരുത്തുക
 
ധ്യാനം പോലെ സൂഫികൾ ആചരിക്കുന്ന ധമ്മാൽ എന്ന നൃത്തം 

ഹിന്ദുക്കൾ

തിരുത്തുക
 
മുസ്ലിങ്ങൾക്ക് പുറമെ ഹിന്ദുക്കളും ഇവിടെ സന്ദർശനത്തിനെത്തുന്നു

ഹിന്ദു ഭക്തരും ഈ ദർഗയിലെത്താറുണ്ട്,[6] .[7] വർ‍ഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന ഉറൂസിൽ ഹിന്ദുക്കൾ ഇവിടെ മൈലാഞ്ചി ആചാരം നടത്തുന്നു..[8]

ഗ്യാലറി

തിരുത്തുക
  1. "Pakistan: IS attack on Sufi shrine in Sindh kills dozens". BBC. 17 February 2017. Retrieved 17 February 2017.
  2. "Pakistan's Sufis defiant after Islamic State attack on shrine kills 83". Reuters. 17 February 2017. Retrieved 17 February 2017.
  3. Darbelevi, Syed Dinal Shah (2006). Hazrat Shahanshah Lal Shahbaz Qalander. S.D.S. Darbelvy. p. 157.
  4. Hiro, Dilip (2012). Apocalyptic Realm: Jihadists in South Asia. Yale University Press. p. 19. ISBN 9780300183665.
  5. "Sehwan bombing toll reaches 88, over 250 injured". The News. 17 February 2017. Retrieved 17 February 2017.
  6. Albinia, Alice (2010). Empires of the Indus: The Story of a River. W. W. Norton & Company. p. 97. ISBN 9780393338607.
  7. Dalrymple, William (2010). Nine Lives: In Search of the Sacred in Modern India. Knopf Doubleday Publishing Group,. p. 113. ISBN 9780307593597.{{cite book}}: CS1 maint: extra punctuation (link)
  8. BHAVNANI, NANDITA (2014). THE MAKING OF EXILE: SINDHI HINDUS AND THE PARTITION OF INDIA. Westland. ISBN 9789384030339.
"https://ml.wikipedia.org/w/index.php?title=ലാൽ_ഷഹബാസ്_കലന്തർ_ദർഗ&oldid=3779551" എന്ന താളിൽനിന്ന് ശേഖരിച്ചത്