ലാസ്സെൻ കൗണ്ടി
ലാസ്സെൻ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ ജനസംഖ്യ 34,895 ആയിരുന്നു. കൗണ്ടി സീറ്റും ഏകീകരിക്കപ്പെട്ട ഏകനഗരവും സുസൻവില്ലെയാണ്.
ലാസ്സെൻ കൗണ്ടി, കാലിഫോർണിയ | ||
---|---|---|
Lassen County | ||
Lassen County Courthouse | ||
| ||
Location in the state of California | ||
California's location in the United States | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
Region | Northeast California | |
Incorporated | 1864 | |
നാമഹേതു | Peter Lassen | |
County seat | Susanville | |
• ആകെ | 4,720 ച മൈ (12,200 ച.കി.മീ.) | |
• ഭൂമി | 4,541 ച മൈ (11,760 ച.കി.മീ.) | |
• ജലം | 179 ച മൈ (460 ച.കി.മീ.) | |
ഉയരത്തിലുള്ള സ്ഥലം | 8,741 അടി (2,664 മീ) | |
• ആകെ | 34,895 | |
• കണക്ക് (2016)[2] | 30,870 | |
• ജനസാന്ദ്രത | 7.4/ച മൈ (2.9/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific Time Zone) | |
• Summer (DST) | UTC-7 (Pacific Daylight Time) | |
വെബ്സൈറ്റ് | www.co.lassen.ca.us |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 4,720 ചതുരശ്ര മൈൽ (12,200 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 4,541 ചതുരശ്ര മൈൽ (11,760 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കിയുള്ള 179 ചതുരശ്ര മൈൽ (460 ചതുരശ്ര കിലോമീറ്റർ) അതായത് 3.8 ശതമാനം പ്രദേശങ്ങൾ ജലം ഉൾപ്പെട്ടതുമാണ്. ലാസ്സൻ വോൾക്കാനിക് ദേശീയോദ്യാനത്തിൻറെ ഏതാനു ഭാഗങ്ങൾ ഈ കൗണ്ടിയുടെ പടിഞ്ഞാറൻ മൂലയിലേയ്ക്കു കയറിക്കിടക്കുന്നുണ്ട്.
സമീപ കൗണ്ടികൾ
തിരുത്തുക- മൊഡോക് കൗണ്ടി - വടക്ക്
- വാഷോ കൗണ്ടി, നെവാദ - കിഴക്ക്
- സിയാറെ നെവാദ, കാലിഫോർണിയ - തെക്കുകിഴക്ക്
- പ്ലമാസ് കൗണ്ടി, കാലിഫോർണിയ - തെക്ക്
- ശാസ്ത കൗണ്ടി, കാലിഫോർണിയ - പടിഞ്ഞാറ്
ദേശീയ സംരക്ഷിത പ്രദേശങ്ങൾ
തിരുത്തുക- ലാസ്സെൻ ദേശീയവനം (ഭാഗികം)
- ലാസ്സെൻ വോൾക്കാനിക് ദേശീയോദ്യാനം (ഭാഗികം)
- മൊഡോക് ദേശീയവനം (ഭാഗികം)
- പ്ലമാസ് ദേശീയവനം (ഭാഗികം)
- ടോയിയാബെ ദേശീയവനം (ഭാഗികം)
അവലംബം
തിരുത്തുക- ↑ "Hat Mountain". Peakbagger.com. Retrieved May 27, 2015.
- ↑ 2.0 2.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". Archived from the original on 2018-07-14. Retrieved April 27, 2017.