പുകയില വണ്ട്

(ലാസിയോഡെർമ സെറികോർണെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തവിട്ടുനിറമുള്ള ചെറിയ വണ്ടുകളാണ് പുകയില വണ്ട്. (ശാസ്ത്രീയനാമം: Lasioderma serricorne). ഉണക്കി സൂക്ഷിക്കുന്ന പുകയിലയിലാണ് ഇവയുടെ പുഴുക്കളെ പ്രധാനമായും കാണപ്പെടുന്നത്. കൂടാതെ ഗോതമ്പുപൊടി, നിലക്കടല, കൊക്കോ, ബീൻസ്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയും ഇവ തുരന്നു തിന്ന് ഉൾഭാഗം പൊള്ളയാക്കുന്നു. ആക്രമണം അധികമാകുമ്പോൾ അവ പൊടിഞ്ഞുപോകുന്നതും കാണാം.[1]

Lasioderma serricorne
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. serricorne
Binomial name
Lasioderma serricorne
(Fabricius, 1792)
  1. ഡോ, വി. വിജയശ്രീ; ഡോ. എസ്. ജെ. ശ്രീജ; ഡോ. പി. ശാന്തകുമാരി. കലവറ കീടരോഗങ്ങളും പഴംപച്ചക്കറികളുടെ വിളവെടുപ്പന്തര സൂക്ഷിപ്പും (2016 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 5. ISBN 978-81-200-3904-9.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുകയില_വണ്ട്&oldid=3976443" എന്ന താളിൽനിന്ന് ശേഖരിച്ചത്