ലാവോസിലെ സ്ത്രീകൾ തങ്ങളുടെ രാഷ്ട്രത്തിന്റെ സമൂഹത്തിൽ വളരെയധികം ഭാഗഭാക്കാകുന്നുണ്ട്. രാഷ്ട്രീയത്തിലും സാമൂഹ്യ പരിവർത്തനത്തിലും വികസനത്തിലും ചേർന്നുപ്രവർത്തിക്കുന്നു. ബിസിനസ്സ് രംഗത്തും നഴ്സുമാരായും സൈന്യത്തിനായുള്ള ഭക്ഷണം നിർമ്മിക്കാനും അവർ വളരെ പ്രവർത്തനക്ഷമമാണ്. ആധുനികവത്കരണത്തിന്റെ ഫലമായി ലാവോ സ്ത്രീകൾ തങ്ങളുടെ പാരമ്പര്യരീതികൾ ഉപേക്ഷിച്ച് പാശ്ചാത്യരീതികൾ അവലംബിച്ചുവരുന്നുണ്ട്.[2]

ലാവോസിലെ സ്ത്രീകൾ
Two young Lao women in traditional clothes.
Gender Inequality Index
Value0.483 (2012)
Rank100th
Maternal mortality (per 100,000)470 (2010)
Women in parliament25.0% (2012)
Females over 25 with secondary education22.9% (2010)
Women in labour force76.5% (2011)
Global Gender Gap Index[1]
Value0.6993 (2013)
Rank60th out of 144

ഇതും കാണൂ

തിരുത്തുക
  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Lonely എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാവോസിലെ_സ്ത്രീകൾ&oldid=3643724" എന്ന താളിൽനിന്ന് ശേഖരിച്ചത്