2005ൽ ലാവോസിലെ സാക്ഷരതാനിരക്ക് 73% (83% പുരുഷന്മാരും 63% സ്ത്രീകളും സാക്ഷരരാണ്) ആണ്.[1]

Primary students in the classroom in a small village school in southern Laos

ലാവോസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപനത്തിനു മുമ്പുള്ള വിദ്യാഭ്യാസം

തിരുത്തുക

ലാവോസിലെ അനേകം വംശങ്ങളിൽ ലാവോ ലാവും വംശത്തിലുള്ളവർക്കേ മുമ്പുതൊട്ടേ പരമ്പരാഗതമായ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു. മറ്റു വംശങ്ങൾക്കു അവരുടെ ഭാഷകൾക്കു സ്വന്തമായ ലിപിപോലും ഉണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ, വിദ്യാഭ്യാസമെന്നാൽ ബുദ്ധമത ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള പാഠശാലകളിൽ ബുദ്ധ സന്യാസിമാർ ബുദ്ധഭിക്ഷുക്കളേയും കുട്ടികളേയും പഠിപ്പിക്കുന്ന മതവും ഭാഷയും പാലി, ലാവോ ഭാഷ, അടിസ്ഥാനപരമായ ഗണിതം തുടങ്ങിയവ മാത്രമായിരുന്നു. വാട്ട് എന്നാണിവ അറിയപ്പെട്ടത്. അനേകം ഗ്രാമങ്ങളിൽ ബുദ്ധസന്യാസിമാരാകാനായുള്ള കുട്ടികൾക്കായി ഇവ നടത്തിയിരുന്നു. മറ്റുള്ളവരേയും ഇവിടെ പഠിപ്പിച്ചു. എന്നാൽ, നഗര പ്രദേശത്തെ ബുദ്ധമത മൊണാസ്ട്രികളിൽ സമ്പന്ന വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്തമായിരുന്നു.[2]

 
Teacher in a primary school in northern Laos
 
Students in a small village school in southern Laos
 
Students writing on the blackboard in a village school

Development challenge in Laos’s education system

തിരുത്തുക
 
Pupils in a small village school in a rural area in northern Laos, December 2007
 
Kindergarten in Thakhek.
 
Primary School in Thakhek.
 
University Campus in Luang Prabang.
  1. "The World Factbook". Cia.gov. Archived from the original on 2016-11-24. Retrieved 2013-11-24.
  2. Ireson, W. Randall. "Education Prior to the Lao People's Democratic Republic".A country study: Laos (Andrea Matles Savada, editor). Library of Congress Federal Research Division (July 1994).    This article incorporates text from this source, which is in the public domain.

സഹായക പുസ്തകങ്ങൾ

തിരുത്തുക
  • Evans, Grant. 1998. The politics of ritual and remembrance: Laos since 1975. Honolulu: University of Hawaii Press.
  • Evans, Grant. 2002. A short history of Lao : the land in between . Crowns Nest, NSW: Allen & Unwin.
  • Faming, Manynooch. 2007. "Schooling in the Lao People's Democratic Republic" in Going to school in East Asia, edited by Gerard A. Postiglione and Jason Tan. Westport,Conn. ; London : Greenwood Press (pp: 170-206).
  • Faming, Manynooch. 2008. National Integration: Education for Ethnic Minorities in Laos. Ph.D. Thesis, Hong Kong: University of Hong Kong.
  • Fry, Gerald W. 2002. "Laos—Education System" in Encyclopedia of Modern Asia, edited by David Levinson and Karen Christensen. New York : Charles Scribner's Group : Thomson/Gale.
"https://ml.wikipedia.org/w/index.php?title=ലാവോസിലെ_വിദ്യാഭ്യാസം&oldid=3790039" എന്ന താളിൽനിന്ന് ശേഖരിച്ചത്