ലാറപിന്റ, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ് ലാറപിന്റ. ആലീസ് സ്പ്രിംഗ്സിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇത്. ഫിങ്കെ നദിയുടെ ആദിവാസി നാമമാണ് പ്രാന്തപ്രദേശത്തിന്റെ പേര്.[2]
ലാറപിന്റ Larapinta ആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 23°42′8″S 133°50′59″E / 23.70222°S 133.84972°E | ||||||||||||||
ജനസംഖ്യ | 2,267 (2016)[1] | ||||||||||||||
• സാന്ദ്രത | 156.3/km2 (404.9/sq mi) | ||||||||||||||
പോസ്റ്റൽകോഡ് | 0875 | ||||||||||||||
വിസ്തീർണ്ണം | 14.5 km2 (5.6 sq mi) | ||||||||||||||
LGA(s) | ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ് | ||||||||||||||
Territory electorate(s) | ബ്രെയ്‌റ്റ്‌ലിംഗ് | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി | ||||||||||||||
|
അവലംബം
തിരുത്തുക- ↑ Australian Bureau of Statistics (27 June 2017). "Larapinta (NT)". 2016 Census QuickStats. Retrieved 25 September 2017.
- ↑ "Larapinta". NT Place Names Register. Northern Territory Government. Retrieved 4 February 2016.