ലാമ ലാമ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിലെ കേപ്പ് യോർക്ക് ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ലാമ ലാമ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിന്റെ തെക്കൻ അതിർത്തി നിർണ്ണയിക്കുന്നത് ആനി നദിയാണ്. [1]
ലാമ ലാമ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Coen |
നിർദ്ദേശാങ്കം | 14°25′08″S 143°41′05″E / 14.41889°S 143.68472°E |
സ്ഥാപിതം | 2008 |
വിസ്തീർണ്ണം | 355.6 km2 (137.3 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ലാമ ലാമ ദേശീയോദ്യാനം |
See also | Protected areas of Queensland |
പരമ്പരാഗതമായി ഭൂമിയുടെ അവകാശികളും ക്യൂൻസ്ലാന്റിലെ സർക്കാറും സംയുക്തമായി പരിപാലിക്കുന്ന ക്യുൻസ്ലാന്റിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ലാമ ലാമ ദേശീയോദ്യാനം.[2] 2008 ജൂലൈ 10 നാണ് കോയനിൽ വെച്ച് ഒരു പുതിയ ദേശീയോദ്യാനത്തിന്റെ പിറവിയെക്കുറിക്കുന്നതിനായി കരാറിൽ ഒപ്പുവെയ്ക്കുന്ന ചടങ്ങു നടന്നത്. [3]
അവലംബം
തിരുത്തുക- ↑ "Nature, culture and history". Department of National Parks, Recreation, Sport and Racing. 13 January 2014. Archived from the original on 2015-09-11. Retrieved 27 August 2014.
- ↑ "Lama Lama National Park (CYPAL)". Department of National Parks, Recreation, Sport and Racing. 13 January 2014. Archived from the original on 2017-04-24. Retrieved 27 August 2014.
- ↑ "Cape York land agreement results in Qld's first Aboriginal national park". The Wilderness Society Australia. 10 July 2008. Archived from the original on 2016-03-06. Retrieved 27 August 2014.