പരമ്പരാഗത ചൈനീസ് കലണ്ടർ അനുസരിച്ചുള്ള ആദ്യ മാസത്തിലെ പതിനഞ്ചാം തിയ്യതി നടക്കുന്ന ആഘോഷമാണ് ലാന്റേൺ ഫെസ്റ്റിവൽ. ഇതു ചൈനീസ് ന്യൂ ഇയർ ആഘോഷത്തിന്റെ സമാപനം കൂടിയാണ്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചുള്ള ഫെബ്രുവരിയിലോ മാർച്ചിലോ ആണ് ഈ ആഘോഷം. ആഘോഷ ദിവസം പേപ്പർ വിളക്കുകളുമായി കുട്ടികളടക്കമുള്ളവർ ദേവാലയങ്ങളിലെത്തുന്നു. ,[1]

Lantern Festival (Chinese)
Lantern Festival at night in Taipei, Taiwan
ഔദ്യോഗിക നാമംyuánxiāo jié (元宵节, 元宵節)
ഇതരനാമംShangyuan Festival (上元节, 上元節)
ആചരിക്കുന്നത്Chinese
തരംCultural
പ്രാധാന്യംMarks the end of the Chinese New Year and is the Chinese equivalent of Valentine's Day
അനുഷ്ഠാനങ്ങൾFlying of paper lanterns
തിയ്യതി15th day of the 1st month (lunisolar year)
ബന്ധമുള്ളത്Chinese
ലാന്റേൺ ഫെസ്റ്റിവൽ
"Lantern Festival" in Traditional (top) and Simplified (bottom) Chinese characters
Traditional Chinese元宵節
Simplified Chinese元宵节
Literal meaning"Prime Night Festival"
  1. Melton, J. Gordon (September 13, 2011). "Lantern Festival (China)". In Melton, J. Gordon (ed.). Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations. ABC-CLIO. pp. 514–515. ISBN 1598842064. Retrieved February 15, 2014.
"https://ml.wikipedia.org/w/index.php?title=ലാന്റേൺ_ഫെസ്റ്റിവൽ&oldid=3489898" എന്ന താളിൽനിന്ന് ശേഖരിച്ചത്