ലാംഡ വെലോറം ( λ വെലോറം , ചുരുക്കിപ്പറയുന്നു ലാംഡ VEL , λ VEL )ഒരു  നക്ഷത്രം ആണ് ,സുഹൈൽ എന്നും പറയുന്നു.തെക്കെൻ നക്ഷത്ര സമൂഹതിൽ . തിളക്കതിൽ മൂന്നാമത്തെ നക്ഷത്രം ആണ്.സൂര്യനിൽ നിന്നും 545 പ്രകാശവർഷം (167 പാർസെകുകൾ) കണക്കാക്കിയാണ് പാരലക്സ് ടെക്നിക് ഉപയോഗിച്ച് നേരിട്ട് ഈ നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കാൻ കഴിയുക.

"https://ml.wikipedia.org/w/index.php?title=ലാംഡ_വെലോറം&oldid=3770725" എന്ന താളിൽനിന്ന് ശേഖരിച്ചത്