ഗാസ്‌പെർ നോവെ സംവിധാനം ചെയ്ത ഫ്രഞ്ച്–ബൽജിയം 3 ഡി സിനിമയാണ് ലവ്. 2015 ലെ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. [4]

ലവ്
Promotional poster
സംവിധാനംഗാസ്‌പെർ നോവ
നിർമ്മാണംVincent Maraval
രചനഗാസ്‌പെർ നോവ
അഭിനേതാക്കൾ
സംഗീതംLawrence Schulz
John Carpenter
ഛായാഗ്രഹണംBenoît Debie
ചിത്രസംയോജനം
  • ഗാസ്‌പെർ നോവ
  • Denis Bedlow
വിതരണംWild Bunch
റിലീസിങ് തീയതി
  • 20 മേയ് 2015 (2015-05-20) (Cannes)
  • 15 ജൂലൈ 2015 (2015-07-15) (France)
രാജ്യംഫ്രാൻസ്
ബെൽജിയം
ഭാഷഇംഗ്ലീഷ്
ബജറ്റ്$3 million[1]
സമയദൈർഘ്യം135 minutes[2][3]
ആകെ$827,625[1]

പ്ലോട്ട് തിരുത്തുക

മർഫി എന്ന സിനിമ വിദ്യാർത്ഥിയുടെയും കാമുകി ഇലക്ട്രയുടേയും ഇവർക്കിടയിലേക്ക് വരുന്ന ഓമി എന്ന യുവതിയുടെയും ത്രികോണ പ്രണയമാണ് ലൈംഗികാതിപ്രസരത്തോടെ സിനിമ പറയുന്നത്. ലൈംഗിക രംഗങ്ങളാണ് പല സന്ദർഭങ്ങളിലും ചിത്രത്തിൽ കടന്നുവരുന്നത്.

അഭിനേതാക്കൾ തിരുത്തുക

സിനിമയിലെ രണ്ട് നായികമാരും പുതുമുഖങ്ങളാണ്. അയോമി മയോക്ക് ഇലക്ട്രയെയും ഓമിയായി ക്ലാര ക്രിസ്റ്റിനും വേഷമിട്ടു. കാൾ ഗ്ലൂസ്മാനാണ് മർഫിയായി വെള്ളിത്തിരയിൽ എത്തിയത്.

അവലംബം തിരുത്തുക

  1. 1.0 1.1 "Love (2015) - International Box Office Results". Box Office Mojo. Internet Movie Database. Retrieved 29 November 2015.
  2. "Love [2D] (18)". British Board of Film Classification. 10 September 2015. Retrieved 11 September 2015.
  3. "Gaspar Noé's LOVE: first official cast & crew list". Le temps detruit tout. 9 May 2015. Archived from the original on 2015-05-10. Retrieved 9 May 2015.
  4. Pete Hammond (May 21, 2015). "Gaspar Noe's 3D Porn Movie 'Love' Lands In Cannes: "This Could Never Have Been Made In America"". deadline.com. Retrieved May 22, 2015.
"https://ml.wikipedia.org/w/index.php?title=ലവ്_(ഫ്രഞ്ച്_സിനിമ)&oldid=3656783" എന്ന താളിൽനിന്ന് ശേഖരിച്ചത്