സംസ്ഥാന - ദേശീയ അധ്യാപക പുരസ്കാരങ്ങൾ നേടിയിട്ടുള്ള അധ്യാപികയാണ് ലളിത സദാശിവൻ. 2017 ൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് നൽകുന്ന വനിതാ ദിന പുരസ്കാരമായ ക്യാപ്റ്റൻ ലക്ഷ്മി അവാർഡ് ലഭിച്ചു. [1]

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയാണ്. മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. 2005-ൽ സംസ്ഥാന അധ്യാപക പുരസ്‌കാരവും 2007-ൽ ദേശീയ അധ്യാപക പുരസ്‌കാരവും ലഭിച്ചു. [2] ==അവലംബം==

  1. "മേരി എസ്തപ്പാന് അംഗീകാരം; അഭയഭവൻ കുടുംബത്തിനും". 04 March 2018. Retrieved 14 March 2018. {{cite news}}: |first= missing |last= (help); Check date values in: |date= (help)
  2. "വിദ്യയുടെ വെളിച്ചംപകർന്ന ലളിതയ്ക്ക് വനിതാരത്‌ന പുരസ്‌കാരം". Mar 11, 2018. Archived from the original on 2019-12-21. Retrieved Mar 13, 2018.
"https://ml.wikipedia.org/w/index.php?title=ലളിത_സദാശിവൻ&oldid=3808140" എന്ന താളിൽനിന്ന് ശേഖരിച്ചത്