ലളിത് മാത്തൂർ
ഒരു ഇന്ത്യൻ ഹ്രസ്വദൂര ഓട്ടക്കാരനാണ് ലളിത് മാത്തൂർ (ജനനം 18 ഡിസംബർ 1994)[1]. 2016 റിയോ ഒളിമ്പിക്സിലെ 4 × 400 റിലേക്കുള്ള ആറംഗ ടീമിൽ അംഗമായിരുന്നു.
Sport | |
---|---|
രാജ്യം | ഇന്ത്യ |
കായികമേഖല | Track and field |
ഇനം(ങ്ങൾ) | 400 metres |
സ്വകാര്യ ജീവിതം
തിരുത്തുകഫർഹാൻ അക്തർ അഭിനയിച്ച ബോളിവുഡ് ചിത്രമായ ഭാഗ് മിൽഖാ ഭാഗ് ൽ ഫർഹാൻ അക്തറിന്റെ അപരനായി അഭിനയിച്ചത് മാത്തൂർ ആയിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "MATHUR Lalit - Olympic Athletics". Rio 2016. Archived from the original on 2016-08-17. Retrieved 12 August 2016.
- ↑ "Lalit Mathur". Glasgow 2014. Archived from the original on 2016-08-25. Retrieved 12 August 2016.