ലരിയറ്റ് ചെയിൻ തൂങ്ങികിടക്കുന്ന ചങ്ങല കൊണ്ടുള്ള ഒരു ലൂപ്പാണ്. ഇതൊരു ചക്രത്തിൽ തിരിയുന്നു. ഒരു ശാസ്ത്ര പ്രദർശനം അല്ലെങ്കിൽ ഒരു കളിപ്പാട്ടമായി ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്.

A lariat chain at the Museu de la Ciencia (science museum), in Barcelona, Spain.

1986-ൽ സാൻഫ്രാൻസിസ്കോയിലെ എക്സ്പ്ലോററ്റോറിയത്തിൽ ഒരു ആർട്ടിസ്റ്റ്-ഇൻ-റസിഡൻസ് പ്രോജക്ട് [1]എന്ന പേരിൽ Norman Tuck നോർമൻ ടക് ആണ് യഥാർത്ഥ ലരിയറ്റ് ചെയിൻLariat Chain Archived 2018-08-31 at the Wayback Machine. സൃഷ്ടിക്കപ്പെട്ടത്.

ഇതും കാണുക

തിരുത്തുക
  1. "Exhibit Cross Reference - Lariat Chain". Exploratorium.edu. Retrieved 2014-03-17.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലരിയറ്റ്_ചെയിൻ&oldid=3808137" എന്ന താളിൽനിന്ന് ശേഖരിച്ചത്