തോട്ടം തൊഴിലാളികൾക്ക് താമസിക്കുന്നതിനായി തോട്ടങ്ങൾക്ക് അടുത്ത് നിർമ്മിച്ചിട്ടുള്ള ചെറിയ ലൈൻ വീടുകൾക്ക് ആണ് ലയങ്ങൾ എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ലയങ്ങൾ&oldid=3407599" എന്ന താളിൽനിന്ന് ശേഖരിച്ചത്