ലമോക തടാകം
ലമോക തടാകം അമേരിക്കൻ ഐക്യനാടുകളിൽ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള, മുമ്പ് മഡ് ലേക്ക്[1] എന്നറിയപ്പെട്ടിരുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു ചെറിയ തടാകമാണ്. ഷൂയ്‌ലർ കൗണ്ടിയുടെയും സ്റ്റ്യൂബെൻ കൗണ്ടിയുടെയും അതിർത്തിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും ഷൂയ്‌ലർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന തടാകത്തിന്റെ തെക്കുപടിഞ്ഞാറൻ മൂലയിലെ "മിൽ പോണ്ട്" എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ ഭാഗം മാത്രമാണ് സ്റ്റ്യൂബെൻ കൗണ്ടിയിലുള്ളത്. ലമോക തടാകത്തിന് വടക്കായി, മുമ്പ് "ലിറ്റിൽ ലേക്ക്" എന്നറിയപ്പെട്ടിരുന്ന മറ്റൊരു തടാകമായ വാനെറ്റ തടാകം, ഒരു ചെറിയ ചാനൽ വഴി ലമോക തടാകവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ലമോക തടാകം | |
---|---|
സ്ഥാനം | Schuyler / Steuben counties, New York, United States |
നിർദ്ദേശാങ്കങ്ങൾ | 42°24′23″N 77°04′41″W / 42.40639°N 77.07806°W |
Type | Alkaline |
പ്രാഥമിക അന്തർപ്രവാഹം | Waneta Lake |
Primary outflows | Mill Pond |
Basin countries | United States |
ഉപരിതല വിസ്തീർണ്ണം | 824 ഏക്കർ (3.3 കി.m2) |
പരമാവധി ആഴം | 47 അടി (14 മീ) |
തീരത്തിന്റെ നീളം1 | 11.3 മൈൽ (18.2 കി.മീ) |
ഉപരിതല ഉയരം | 1,100 അടി (340 മീ) |
Islands | Red Bank Island, Weller Island |
1 Shore length is not a well-defined measure. |
അവലംബം
തിരുത്തുക- ↑ Beers, S. N. (1857). Schuyler County, New York, with Plans of the Villages. Philadelphia: J. H. French. Retrieved September 16, 2012.