ലബന്യ പ്രഭ ഘോഷ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

ലബന്യ ദേവി (Labanya Devi) എന്ന പേരിൽ അറിയപ്പെട്ടിരുന്ന[4] ലബന്യ പ്രഭ ഘോഷ് (ഇംഗ്ലീഷ്: Labanya Prabha Ghosh, ജനനം-1897, മരണം-2003)ഒരു ഗാന്ധീയനുംപശ്ചിമ ബംഗാളിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്ത ഒരു പ്രധാന വ്യക്തിത്വമായിരുന്നു. ഏകദേശം 106 വയസ്സുവരെ ജീവിച്ചിരുന്ന ഇവരുടെ പിൽക്കാല ജീവിതത്തിൽ വളരെ ദാരിദ്ര്യബാധിതയായിരുന്നു. ജീവിക്കാൻ നിർബന്ധിതനായി, അവളുടെ ഏക വരുമാനം സ്രോതസ്സ് സ്വാതന്ത്ര്യ സമരസേനാനികൾക്ക് കിട്ടിയിരുന്നപെൻഷനായിരുന്നു.[1] 

ലബന്യ പ്രഭ ഘോഷ്
പ്രമാണം:Labanya Prabha Ghosh (1897-2003).jpg
ജനനം14 ആഗസ്റ്റ് 1897[1][2]
മരണം11 ഏപ്രിൽ 2003[3]
ശിൽപ്പാശ്രം
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമാൻഭൂം ജനനി[2]
അറിയപ്പെടുന്നത്Freedom Fighter[1]
കുട്ടികൾഅരുൺ ചന്ദ്ര ഘോഷ്
ഊർമ്മിള മജുംദാർ[3]+ അമൽ ചന്ദ്ര ഘോഷ്

1897 ആഗസ്റ്റ് 14നാണ് ജനിച്ചത്. മാൻഭൂം ജനനി (മാൻഭൂം ജില്ലയുടെ അമ്മ) എന്നാണിവർ അറിയപ്പെടുന്നത്.  1908 ൽ ഇവർക്ക് 11 വയസ്സുള്ളപ്പോൾ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അതുൽ ചന്ദ്ര ഘോഷുമായി വിവാഹിതയായി.

  1. 1.0 1.1 1.2 Chakraborty, Debajyoti (24 July 2001). "No freedom from poverty". The Times of India. Archived from the original on 2013-01-04. Retrieved 23 September 2012.
  2. 2.0 2.1 "INFORMATION & CULTURE : PURULIA,FAMOUS PERSONALITIES,Labanya Prabha Ghosh". purulia.gov.in.(govt.owned website). Retrieved 22 September 2012.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; accessmylibrary എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Ghosh, Niranjan (1988). Role of women in the freedom movement in Bengal, 1919-1947: Midnapore, Bankura, and Purulia district. Tamralipta Prakashini. pp. 291, 308, 310.
"https://ml.wikipedia.org/w/index.php?title=ലബന്യ_പ്രഭ_ഘോഷ്&oldid=3643624" എന്ന താളിൽനിന്ന് ശേഖരിച്ചത്