ലപാൻ-ട്യൂബ്‌സാറ്റ്

(ലപാൻ ട്യൂബ്‌സാറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യ നിർമ്മിച്ച ആ‍ദ്യ വീഡിയോ സർവെയ്‌ലൻസ് ഉപഗ്രഹമാണ് ലപാൻ-ട്യൂബ്‌സാറ്റ്[1]. 5 മീറ്റർ, 200 മീറ്റർ റെസല്യൂഷനുകളിലുള്ള ക്യാമറകളാണ് ഈ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

വിക്ഷേപണം തിരുത്തുക

2007 ജനുവരി 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നുമാണ് ഈ ഉപഗ്രഹം പി.എസ്.എൽ.വി.-സി. 7 എന്ന റോക്കറ്റ് മുഖേന ഭ്രമണപഥത്തിലെത്തിച്ചത്.

അവലംബം തിരുത്തുക

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=ലപാൻ-ട്യൂബ്‌സാറ്റ്&oldid=1931776" എന്ന താളിൽനിന്ന് ശേഖരിച്ചത്