ലത്തീഫ നബിസാദ
ലത്തീഫ നബിസാദ അഫ്ഗാൻ വ്യോമസേനയിലെ ഒരു ഹെലികോപ്റ്റർ പൈലറ്റാണ്. Mi-17 ഹെലികോപ്റ്റർ പറത്താൻ യോഗ്യത നേടിയ, അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ രണ്ട് വനിതാ പൈലറ്റുമാരിൽ ഒരാളാണ് അവർ.[1] 2013 ആയപ്പോഴേക്കും അവർ പുതിയ അഫ്ഗാൻ വ്യോമസേനയിൽ കേണൽ പദവിയൽ ആയിരുന്നു.[2] അഫ്ഗാൻ സൈന്യത്തിലെ നബിസാദയുടെ കരിയർ മറ്റ് വനിതകൾക്ക് സേനയിൽ ചേരാൻ പ്രചോദനമായി.[3]
ലത്തീഫ നബിസാദ | |
---|---|
പ്രമാണം:File:Col. Latifa Nabizada exits the stage.jpg | |
ജനനം | ca. 1969 കാബൂൾ, അഫ്ഗാനിസ്ഥാൻ |
ദേശീയത | Afghanistan |
വിഭാഗം | അഫ്ഗാൻ എയർഫോർസ് |
ജോലിക്കാലം |
|
പദവി | കേണൽ |
യുദ്ധങ്ങൾ | War in Afghanistan (1978–present) |
അവലംബം
തിരുത്തുക- ↑ Perez, Armando (8 March 2013). "Afghan women honored for service to country". U.S. Army. Retrieved 19 December 2016.
- ↑ Moreau, Ron; Yousafzai, Sami (13 August 2013). "Afghanistan's Amelia Earhart". The Daily Beast. Archived from the original on 22 December 2016. Retrieved 19 December 2016.
- ↑ Annibale, Marcus (28 January 2013). "Women of Islam Soar in the Skies of South Asia". Flying. Archived from the original on 2013-05-11. Retrieved 19 December 2016.