ഒരു പൂവിൽനിന്നൊരു ഫലം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ അത്തരം ഫലങ്ങളാണ് ലഘുഫലങ്ങൾ .
മാമ്പഴം, നെല്ലിക്ക, മുളക്, തക്കാളി.