ലഗോവ ഡൊ പീക്സെ ദേശീയോദ്യാനം
ലഗോവ ഡൊ പീക്സെ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Lagoa do Peixe) ബ്രസീലിലെ റിയോ ഗ്രാൻഡേ സുൾ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പോർട്ടോ അലെഗ്രെക്ക് ഏകദേശം 200 കിലോമീറ്റർ (120 മൈൽ) തെക്കായി, ഗ്യായിബാ നദി അല്ലെങ്കിൽ ഗ്യായിബാ തടാകത്തിൻറെ അഴിമുഖമായ ലഗോവ ഡോസ് പറ്റോസിനു നെടുകേ കിടക്കുന്ന ദേശാടന പക്ഷികളുടെ ഒരു ശൈത്യകാല വാസമേഖല സംരക്ഷിക്കുന്നതിനായി 1986 ലാണ് ഈ ദേശീയോദ്യാനം രൂപകൽപ്പന ചെയ്തത്.
Lagoa do Peixe National Park | |
---|---|
Parque Nacional da Lagoa do Peixe | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Porto Alegre |
Coordinates | 31°14′28″S 50°57′32″W / 31.241°S 50.959°W |
Area | 36,721 ഹെക്ടർ (90,740 ഏക്കർ) |
Designation | National park |
Created | 6 November 1986 |
Administrator | ICMBio |