പഞ്ചാബിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ലക്‌മൻ സിംഗ് ഗിൽ (Lachhman Singh Gill).[1] നവംബർ 25, 1967 മുതൽ ആഗസ്ത് 22, 1968 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. ശിരോമണി അകാലി ദൾ(SAD) പാർട്ടിയുടെ അംഗമായിരുന്നു ഗിൽ.

ലക്‌മൻ സിംഗ് ഗിൽ
പന്ത്രണ്ടാമത്തെ പഞ്ചാബ് മുഖ്യമന്ത്രി
ഓഫീസിൽ
നവംബർ 25, 1967 – ആഗസ്ത് 22, 1968
മുൻഗാമിഗുർണാം സിംഗ്
പിൻഗാമിരാഷ്ട്രപതി ഭരണം
വിദ്യാഭ്യാസവകുപ്പും റവന്യൂ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി
ഓഫീസിൽ
8 മാർച്ച്1967 – 22 നവംബർ 1967
വ്യക്തിഗത വിവരങ്ങൾ
ജനനം1917
ജാഗ്രാവോൺ, ലുധിയാന
മരണം26 ഏപ്രിൽ 1969
ചണ്ഡിഗഢ്
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിശിരോമണി അകാലി ദൾ

ഹൃദയാഘാതത്തെത്തുടർന്ന് 1969 ഏപ്രിൽ 26 -ന് അദ്ദേഹം ചണ്ഡീഗഢിൽ വച്ച് മരണമടഞ്ഞു.

"https://ml.wikipedia.org/w/index.php?title=ലക്‌മൻ_സിംഗ്_ഗിൽ&oldid=2787378" എന്ന താളിൽനിന്ന് ശേഖരിച്ചത്