ലക്ഷദ്വീപ് കടൽ

ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങൾക്കിടയിൽ കാണുന്ന കടൽ

ഇന്ത്യ (ലക്ഷദ്വീപും ഉൾപെടുന്നു), മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങൾക്കിടയിൽ കാണുന്ന കടലാണ് ലക്ഷദ്വീപ കടൽ (ഇംഗ്ലീഷ്: Laccadive Sea അഥവാ Lakshadweep Sea). ഇത് കേരളത്തിന്റെ പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.

ലക്ഷദ്വീപ കടൽ
Typeകടൽ
Basin countriesഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്
Surface area786,000 കി.m2 (303,500 ച മൈ)
Average depth1,929 മീ (6,329 അടി)
Max. depth4,131 മീ (13,553 അടി)
References[1]

അവലംബം തിരുത്തുക

  1. V. M. Kotlyakov, സംശോധാവ്. (2006). Dictionary of modern geographical names: Laccadive Sea (ഭാഷ: റഷ്യൻ). മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-23.
"https://ml.wikipedia.org/w/index.php?title=ലക്ഷദ്വീപ്_കടൽ&oldid=3656750" എന്ന താളിൽനിന്ന് ശേഖരിച്ചത്