ലക്ഷഗംഗ
ഒരു കുറിയ സങ്കര ഇനം തെങ്ങാണ് ലക്ഷഗംഗ. ടി x ഡി സങ്കരമായാണ് 1987 ഇൽ കേരള കാർഷിക സർവ്വകാലാശാല ഇതിനെ വികസിപ്പിച്ചിരിക്കുന്നത്. [1] ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷവും ഗംഗബോണ്ടം പിതൃവൃക്ഷവുമാണ്. പ്രതിവർഷം ശരാശരി 108 നാളികേരം ലഭിക്കും. [2]
റഫറൻസുകൾ
തിരുത്തുക- ↑ "Hybrid Coconut Cultivation; Yield; Varieties for Profit | Agri Farming" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-01.
- ↑ "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.