റഗദ് അൽതിക്‌രീതി 2020 ജനുവരിയിൽ 'മുസ്‌ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ' (MAB) പ്രസിഡന്റായി ചുമതലയേറ്റു.[1] ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിെന്റ തലപ്പത്തെത്തുന്ന പ്രഥമ വനിതയാണ് റഗദ്  അൽതിക്‌രീതി. ഇറാഖി വംശജയായ റഗദിയുടെ പിതാവാണ് ഡോ. ഉസാമ തൗഫീഖ് അൽതിക്‌രീതി[2]

അവലംബം തിരുത്തുക

  1. "Muslim Association of Britain elects first female president who vows to 'bridge gender disparity'". www.telegraph.co.uk.
  2. "Prabodhanam Weekly". Archived from the original on 2021-05-17. Retrieved 2021-03-13.
"https://ml.wikipedia.org/w/index.php?title=റ​ഗദ്_അൽ_തിക്രീതി&oldid=3985002" എന്ന താളിൽനിന്ന് ശേഖരിച്ചത്