റ്റെറോസ്റ്റിഗ്മ
തുമ്പികൾ പോലെയുള്ള ചില പ്രാണികളുടെ ചിറകിൽ കാണുന്ന കട്ടി കൂടിയതും മിക്കവാറും വ്യത്യസ്ത നിറങ്ങളിലുള്ളതുമായ ഒരുകൂട്ടം സെല്ലുകളാണ് റ്റെറോസ്റ്റിഗ്മ (pterostigma). Raphidioptera, ഹൈമനോപ്റ്റെറ, Megaloptera തുടങ്ങിയ നിലകളിലുള്ള പ്രാണികളിലും ഇവ കാണപ്പെടുന്നു.[1]
ഭാരം കൂടിയ ഈ ഭാഗം പ്രാണികളെ തെന്നിപ്പറക്കാനും വേഗതയാർജ്ജിക്കാനും സ്ഥിരത നിലനിർത്താനും സഹായിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ "Definition of Pterostigma". Amateur Entomologists' Society. Retrieved 20 September 2010.
- ↑ Norberg, R. Åke. "The pterostigma of insect wings an inertial regulator of wing pitch". Journal of Comparative Physiology A. 81 (1): 9–22. doi:10.1007/BF00693547.