സ്കോട്ടിഷ് നടിയും മോഡലുമാണ് റ്റിൽഡ സ്വിൻറ്റൺ.ക്രോണിക്കിൾസ് ഒവ് നാനിയ,ദ് ബീച്ച്, ബേൺ ആഫ്റ്റർ റീഡിങ് എന്നിവ അവരുടെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്.മൈക്കിൽ ക്ലേറ്റൻ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

റ്റിൽഡ സ്വിൻറ്റൺ
ജനനം
Katherine Mathilda Swinton

(1960-11-05) 5 നവംബർ 1960  (64 വയസ്സ്)
കലാലയംCambridge University
തൊഴിൽActress
സജീവ കാലം1986–present
പങ്കാളി(കൾ)John Byrne
(1989–2003)
Sandro Kopp
(2004–present)
കുട്ടികൾ2
ബന്ധുക്കൾ



"https://ml.wikipedia.org/w/index.php?title=റ്റിൽഡ_സ്വിൻറ്റൺ&oldid=2334089" എന്ന താളിൽനിന്ന് ശേഖരിച്ചത്