ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ 10 ലോക്സഭാ (പാർലമെന്ററി) മണ്ഡലങ്ങളിൽ ഒന്നാണ് റോഹ്തക് ലോകസഭാ മണ്ഡലം . ഈ നിയോജക മണ്ഡലം മുഴുവൻ റോഹ്തക്, ജജ്ജർ ജില്ലകളും റെവാരി ജില്ലയുടെ ഒരു ഭാഗവും ഉൾക്കൊള്ളുന്നു.

രോഹ്തക് ലോകസഭാ മണ്ഡലം
ലോക്സഭാ മണ്ഡലം
Lok Sabha constituencies in Haryana, Rohtak is numbered 7
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംഹരിയാന
നിയമസഭാ മണ്ഡലങ്ങൾ
  1. മെഹം,
  2. റോഹ്തക്,
  3. ഗർഹി സാംപ്ല-കിലോയ്,
  4. കലനൂർ,
  5. ബഹദൂർഗഡ്,
  6. ബാഡ്‌ലി,
  7. ജജ്ജാർ,
  8. ബേരി,
  9. കോസ്‌ലി.
നിലവിൽ വന്നത്1952
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിഭാരതീയ ജനതാ പാർട്ടി
തിരഞ്ഞെടുപ്പ് വർഷം2019

അസംബ്ലി സെഗ്മെന്റുകൾ

തിരുത്തുക

നിലവിൽ, റോഹ്തക് ലോക്സഭാ മണ്ഡലത്തിൽ ഒമ്പത് വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങൾ ഉൾപ്പെടുന്നു. ഇവയാണ്:

# പേര് [1] ജില്ല അംഗം പാർട്ടി
60 മേഹം റോഹ്തക് ബൽരാജ് കുണ്ടു Ind
61 ഗർഹി സാംപ്ല-കിലോയി ഭൂപീന്ദർ സിംഗ് ഹൂഡ INC
62 റോഹ്തക് ഭരത് ഭൂഷൺ ബത്ര INC
63 കലനൂർ (എസ്‌സി) ശകുന്തള ഖടക് INC
64 ബഹദൂർഗഡ് ജജ്ജാർ രജീന്ദർ സിംഗ് ജൂൺ INC
65 ബാദ്ലി കുൽദീപ് വത്സ് INC
66 ജജ്ജാർ (എസ്‌സി) ഗീത ഭുക്കൽ INC
67 ബെറി രഘുവീർ സിംഗ് കാഡിയൻ INC
73 കോസ്ലി രേവാരി ലക്ഷ്മൺ സിംഗ് യാദവ് ബി.ജെ.പി

പാർലമെന്റ് അംഗങ്ങൾ

തിരുത്തുക
Year Member[2] Party
1952 രൺബീർ സിങ് ഹൂഡ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1957
1962 ലെഹ്രി സിങ് Bharatiya Jana Sangh
1967 ചൗധരി രൺബിർ സിങ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1971 മുക്തിയാർ സിങ് മാലിക് ഭാരതീയ ജനസംഘം
1977 ഷേർ സിങ് ജനതാ പാർട്ടി
1980 ഇന്ദ്രവേശ് സ്വാമി ജനതാ പാർട്ടി (സെക്കുലർ)
1984 ഹാർഡ് വാരി ലാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1987^ ലോക്ദൾ
1989 ചൗധരി ദേവി ലാൽ ജനതാ ദൾ
1991 ഭൂപീന്ദർ സിങ് ഹൂഡ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1996
1998
1999 ഇന്ദർ സിങ് ഇന്ത്യൻ നാഷണൽ ലോക് ദൾ
2004 ഭൂപീന്ദർ സിങ് ഹൂഡ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2005^ ദീപേന്ദർ സിങ് ഹൂഡ
2009
2014
2019 അരവിന്ദ് കുമാർ ശർമ്മ ഭാരതീയ ജനതാ പാർട്ടി

^ ഉപതെരഞ്ഞെടുപ്പുകളെ സൂചിപ്പിക്കുന്നു

തിരഞ്ഞെടുപ്പ് ഫലങ്ങൾ

തിരുത്തുക
2019 Indian general elections: Rohtak[3]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. അരവിന്ദ് കുമാർ ശർമ്മ 5,73,845 47.01 +16.46
INC ദീപേന്ദർ സിങ് ഹൂഡ 5,66,342 46.4 -0.46
JJP Pradeep Deswal 21,211 1.74 +1.74
NOTA None of the Above 3001 0.25 -0.22
Majority 7,503 0.61
Turnout 12,24,994 70.52
gain from Swing {{{swing}}}
2014 Indian general elections: Rohtak[4]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC ദീപേന്ദർ സിങ് ഹൂഡ 4,90,063 46.86 -23.12
ബി.ജെ.പി. ഓം പ്രകാശ് ധങ്കർ 3,19,436 30.55 +30.55
INLD Shamsher Singh Kharkara 1,51,120 14.45 -2.21
AAP Naveen Jaihind 46,759 4.47 +4.47
NOTA None of the Above 4,932 0.47 +0.47
Majority 1,70,627 16.34 -36.98
Turnout 10,45,723 66.71 +1.15
Swing {{{swing}}}
2009 Indian general elections: Rohtak[5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC Deepender Singh Hooda 5,85,016 69.98
INLD Nafe Singh Rathee 1,39,280 16.66
ബി.എസ്.പി Raj Kumar 68,210 8.16
HJC(BL) Krishan Murti 20,472 2.45
Independent Satyawan Ranga 6,876 0.82
Majority 4,45,736 53.32
Turnout 8,35,930 65.56
Swing {{{swing}}}

ഇതും കാണുക

തിരുത്തുക
  1. "Parliamentary/Assembly Constituency wise Electors in Final Roll 2009" (PDF). Chief Electoral Officer, Haryana. Archived from the original (PDF) on 9 April 2009.
  2. "Rohtak (Haryana) Lok Sabha Election Results 2019-Rohtak Parliamentary Constituency, Winning MP and Party Name". www.elections.in.
  3. "General Election 2019". Election Commission of India. Retrieved 22 October 2021.
  4. "General Election 2014". Election Commission of India. Retrieved 22 October 2021.
  5. "General Election 2009". Election Commission of India. Retrieved 22 October 2021.

പുറംകണ്ണികൾ

തിരുത്തുക

28°54′N 76°36′E / 28.9°N 76.6°E / 28.9; 76.6

"https://ml.wikipedia.org/w/index.php?title=റോഹ്തക്_ലോകസഭാ_മണ്ഡലം&oldid=4079828" എന്ന താളിൽനിന്ന് ശേഖരിച്ചത്