1983-ൽ ഡിക്സൺ റോസെസ് പരിചയപ്പെടുത്തിയ നേരിയ മഞ്ഞ നിറമുള്ള ഹൈബ്രിഡ് ടീ റോസാണ് റോസ 'എലീന' (Synonyms DICjana 'and' Peaudouce ').[1]വൈറ്റ് ഫ്ലോറിബുണ്ട 'നാന മൗസ്കൗറി (ഡിക്സൺ, 1975), ആപ്രിക്കോട്ട് ഹൈബ്രിഡ് ടീ 'ലോലിറ്റ' (കോർഡെസ്, 1972) എന്നിവയിൽ നിന്ന് ഈ ഇനം വികസിപ്പിച്ചെടുത്തു.

Rosa 'Elina'
Hybrid parentage'Nana Mouskouri' × 'Lolita'
Cultivar groupHybrid Tea
Cultivar'Elina'
Marketing names'DICjana', 'Peaudouce'
BreederPatrick Dickson
OriginUnited Kingdom, 1983

ശരാശരി 15 സെന്റിമീറ്റർ (6 ") വ്യാസം ഉള്ള 17 മുതൽ 35 വരെ ദളങ്ങൾ അടങ്ങിയ സുഗന്ധമുള്ള പൂക്കൾ കാലാവസ്ഥയെ ആശ്രയിച്ച് നാരങ്ങ നിറം മുതൽ ഐവറി നിറം വരെ കാണപ്പെടുന്നു.[2]കൂർത്ത, അണ്ഡാകാര മുകുളങ്ങൾ മനോഹരമായ വലിയപൂക്കളായി വിടരുന്നു.[3]നീളമുള്ള ഉറച്ച കാണ്ഡത്തിൽ ഇവ ഒറ്റപുഷ്പം വീതം വളരെ വൈകി പ്രത്യക്ഷപ്പെടുമെങ്കിലും പിന്നീട് സീസണിലുടനീളം തുടർച്ചയായി കാണപ്പെടുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
  1. "Rose Hall Of Fame". World Federation of Rose Societies. Retrieved 3 December 2012.
  2. Quest-Ritson, Charles & Brigid (2004). Rosen: die große Enzyklopädie. München: Dorling Kindersley. p. 134. ISBN 978-3-8310-0590-1.
  3. Barlage, Andreas (2010). Robuste Rosen für jeden Garten [Robust roses for every garden] (in ജർമ്മൻ). Vienna: Österreichischer Agrarverlag. p. 27. ISBN 978-3704023902.
"https://ml.wikipedia.org/w/index.php?title=റോസ_%27എലീന%27&oldid=3503416" എന്ന താളിൽനിന്ന് ശേഖരിച്ചത്