റോളണ്ട് കാൾ ബാക്ക്‌ഹൗസ്
റോളണ്ട് കാൾ ബാക്ക്‌ഹൗസ് (ജനനം 18 ആഗസ്റ്റ് 1948) നോട്ടിൻഹാം സർവ്വകലാശാലയിൽ കമ്പ്യൂട്ടർസയൻസ് വിഭാഗത്തിലെ പ്രൊഫസറും ഒരു ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ഗണിതജ്ഞനുമാണ്. [1]
Roland Carl Backhouse | |
---|---|
ജനനം | |
പൗരത്വം | British and Dutch |
കലാലയം | Churchill College, Cambridge Imperial College London |
അറിയപ്പെടുന്നത് | Program construction, algorithmic problem solving |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computers |
സ്ഥാപനങ്ങൾ | University of Nottingham |
ഡോക്ടർ ബിരുദ ഉപദേശകൻ | Jim Cunningham |
സ്വാധീനങ്ങൾ | T J (Paddy) MacDonald, Edsger W. Dijkstra, David Gries, C. A. R. Hoare |
മുൻകാലജീവിതവും വിദ്യാഭാസവും
തിരുത്തുകവടക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ വ്യാവസായികപട്ടണമായ മിഡിൽസ്ബ്രോഹിലെ തോൺട്രീ സംസ്ഥാനത്തെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. 1966ൽ കേംബ്രീഡ്ജിലെ ചർച്ച്‌ഹിൽ കോളേജിൽ പോകുന്നതിനു മുൻപ് 1959ൽ അദ്ദേഹം അക്‌ലാം ഹാൾ ഗ്രാമർ സ്കൂളിൽ ഒരു സ്ഥാനമുറപ്പിച്ചു(പരിഷ്ക്കരിച്ച പുതിയ പാഠ്യപദ്ധതിപ്രകാരം ആ വിദ്യാലയം അടച്ചുപുട്ടി). ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ജിം കണ്ണിംഹാമിന്റെ മേൽനോട്ടത്തിൽ അദ്ദേഹം ഡോക്റ്ററേറ്റ് പൂർത്തിയാക്കി.
ഉദ്യോഗം
തിരുത്തുകRoyal Aircraft Establishment (1969–1970), Heriot-Watt University (1973–1982), University of Essex (1982–1986) എന്നിവയിൽ അദ്ദേഹം ജോലി ചെയ്തു. നോട്ടിംഹാം യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാകുന്നതിനു മുൻപ് University of Groningen (1986–90) and Eindhoven University of Technology (1990–1999) in the Netherlands എന്നിവിടങ്ങളിലെ പ്രൊഫസറായിരുന്നു അദ്ദേഹം.
വ്യക്തിജീവിതം
തിരുത്തുകബാക്ഖൗസ് ഹിലാറിയെ വിവാഹം കഴിച്ചു. അവർക്ക് കെവിൻ, ആൻഡ്രൂ, ഡേവിഡ് എന്നീ മൂന്ന് പുത്രന്മാരുണ്ട്.
താൽപ്പര്യങ്ങൾ
തിരുത്തുകപ്രോഗ്രാമുകൾ നിർമ്മിക്കുന്നതിലേയും അൽഗോറിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേയും ഗണിതത്തിലാണ് അദ്ദേഹത്തിന്റെ ഗവേഷണതാൽപ്പര്യം പതിഞ്ഞിരിക്കുന്നത്. ജാൻ എൽ. എ. വാൻ ഡി സ്നെപ്പ്സ്ക്കെട്ട് (1953-1994 ) പ്രോഗ്രാം നിർമ്മിക്കുന്നതിലെ ഗണിതത്തിലെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന സമ്മേളനങ്ങൾ ആരംഭിച്ചു. അത് ആദ്യമായി ആരംഭിച്ചത് 1989ലാണ്.
അവലംബം
തിരുത്തുക- ↑ "People look-up – The University of Nottingham". nottingham.ac.uk. Archived from the original on 2020-10-19. Retrieved 18 February 2010.
പ്രസിദ്ധീകരണങ്ങൾ
തിരുത്തുകപുസ്തകങ്ങൾ
തിരുത്തുക- Backhouse, Roland (2011). Algorithmic problem solving. Chichester: Wiley. ISBN 978-0-470-68453-5.
- Backhouse, Roland (2003). Program construction: calculating implementations from specifications. Chichester: Wiley. ISBN 978-0-470-84882-1.
- Backhouse, Roland (1986). Program construction and verification. Englewood Cliffs N.J.: Prentice-Hall International. ISBN 978-0-13-729153-3.
- Backhouse, Roland (1979). Syntax of programming languages. Prentice-Hall International series in computer science. Englewood Cliffs, N.J.: Prentice-Hall International. ISBN 978-0-13-879999-1.
ഗ്രന്ഥപരിശോധനനടത്തിയവ
തിരുത്തുക- Backhouse, Roland; Gibbons, Jeremy; Hinze, Ralph; Jeuring, Johan (2007). Datatype-generic programming: international spring school, SSDGP 2006, Nottingham, UK 24–27 April 2006, revised lectures. International Spring School on Datatype-Generic Programming. Berlin: Springer. ISBN 978-3-540-76785-5.
- Backhouse, Roland; Gibbons, Jeremy (2003). Generic programming: advanced lectures [lectures presented at a Summer School on Generic Programming held at the University of Oxford in August 2002]. Summer School on Generic Programming. Berlin: Springer. ISBN 978-3-540-20194-6.
- Backhouse, Roland; Crole, Roy L.; Gibbons, Jeremy (2002). Algebraic and coalgebraic methods in the mathematics of program construction: international summer school and workshop Oxford, UK, 10–14 April 2000, revised lectures. Berlin; New York: Springer. ISBN 978-3-540-43613-3.
- Backhouse, Roland; Oliveira, Jose N. (2000). Mathematics of Program Construction 2000. Berlin; New York: Springer. ISBN 3-540-67727-5.
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
തിരുത്തുക- Backhouse, RC; Carre, BA (1975). "Regular algebra applied to path-finding problems". Journal of the institute of mathematics and its applications. 15 (2): 161–186. doi:10.1093/imamat/15.2.161.
{{cite journal}}
: Cite has empty unknown parameters:|laydate=
,|trans_title=
,|laysource=
, and|laysummary=
(help) - Backhouse, R; Jansson, P; Jeuring, J; et al. (1999). "Generic programming – An introduction". Advanced functional programming. 1608: 28–115. doi:10.1007/10704973_2.
{{cite journal}}
: Cite has empty unknown parameters:|laydate=
,|laysource=
, and|laysummary=
(help); Unknown parameter|trans_title=
ignored (|trans-title=
suggested) (help) - Doornbos, H; Backhouse, R; vanderWoude, J (June 1997). "A calculational approach to mathematical induction". Theoretical computer science. 179 (1–2): 103–135. doi:10.1016/s0304-3975(96)00154-5.
{{cite journal}}
: Cite has empty unknown parameters:|laydate=
,|trans_title=
,|laysource=
, and|laysummary=
(help) - Backhouse, R (2002). "Galois connections and fixed point calculus". Algebraic and Coalgebraic Methods in the Mathematics of Program Construction. 2297: 89–148. doi:10.1007/3-540-47797-7_4.
{{cite journal}}
: Cite has empty unknown parameters:|laydate=
,|laysummary=
, and|laysource=
(help); Unknown parameter|trans_title=
ignored (|trans-title=
suggested) (help) - Doornbos, H; Backhouse, R (1996). "Reductivity". Science of Computer Programming. 26 (1–3): 217–236. doi:10.1016/0167-6423(95)00027-5.
{{cite journal}}
: Cite has empty unknown parameters:|laydate=
,|laysource=
, and|laysummary=
(help); Unknown parameter|trans_title=
ignored (|trans-title=
suggested) (help)